സംസ്ഥാനത്ത് വീണ്ടും അവയവദാനം; ഏഴുവയസുകാരൻ അഞ്ചുപേര്‍ക്ക് പുതുജീവനേകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തമിഴ്നാട് സ്വദേശിയും ഏഴ് വയസ്സുകാരനുമായ ലോഗിനേനി യാഷ്വൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ജൂണ്‍ 26 ന് ഉണ്ടായ ഒരു അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുകയായിരുന്നു. ജൂലൈ അഞ്ചിന് രാവിലെയാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്.

കുഞ്ഞിന്റെ കരള്‍ കിംസ് ആശുപത്രിയിലും കിഡ്നികള്‍ തിരുവനന്തപുരം ഗവണ്‍മെൻറ് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ഇക്ര ആശുപത്രിയിലും കോർണിയകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും ആണ് ദാനം ചെയ്യുക.

രാവിലെ അവയവങ്ങളുമായി ആംബുലൻസ് പുറപ്പെടുമെന്നായിരുന്നു വിവരം. കോഴിക്കോട് ഇക്രയില്‍ കിഡ്നി സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂർ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിഡ്നി സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിനിയും 4 വയസും 10 മാസവും പ്രായമുള്ള കുട്ടിയാണ്.

SUMMARY: Organ donation in the state again; seven-year-old gives new life to five people.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിയമസഭയിലെ ഊരാളുങ്കല്‍ കരാറുകള്‍ റദ്ദാക്കി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭയിലെ ക്രമവിരുദ്ധമായ കരാറുകള്‍ റദ്ദാക്കി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയ്ക്കുള്ളില്‍...

കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്

കൊച്ചി: കോറോ ഹെല്‍ത്തില്‍ ഇന്നും പ്രതിഷേധം തുടരുന്നു. ഓഫീസിലേക്ക് കയറ്റാത്തതിനെ തുടർന്ന്...

നെന്മാറ ഇരട്ടകൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവച്ചു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവച്ചു. ജഡ്‌ജിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍...

തിരുവനന്തപുരം സ്വര്‍ണപ്പണയ തട്ടിപ്പ്; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസില്‍ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ...

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം

മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ്...

കെങ്കേരിക്ക് സമീപം 290 ഏക്കറിൽ വമ്പൻ ടൗൺഷിപ്പ്; അന്തിമ വിജ്ഞാപനവുമായി കർണാടക ഹൗസിംഗ് ബോർഡ്

ബെംഗളൂരു: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ കെങ്കേരിക്ക് സമീപം 290 ഏക്കറിലധികം ഭൂമിയിൽ...

തീവ്രന്യൂനമർദം: കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു...

Related Articles

Popular Categories