ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ് (പ്രസിഡണ്ട്), ഹരിമേനോൻ (സെക്രട്ടറി), രവീന്ദ്രൻ എന്‍.കെ ഗോകുലം (ട്രഷറർ), മനോജ് കുമാർ (വൈസ് പ്രസിഡണ്ട്) രമേഷ് കുമാർ, അർച്ചന (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷം സപ്തംബർ 27 ന് നടത്താൻ യോഗം തീരുമാനിച്ചു.
SUMMARY: Uttarahalli Kerala Samajam office bearers
ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















