എച്ച്എസ്ആർ ലേഔട്ടിൽ വില്ല വാടകക്കെടുത്ത് ലഹരി പാർട്ടി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ എച്ച്. എസ്. ആർ ലേഔട്ടിലുള്ള സ്വകാര്യ വില്ലയിൽ അനുമതിയില്ലാതെ സംഘടിപ്പിച്ച റേവ് പാർട്ടിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ മിന്നൽ റെയ്ഡിൽ സംഘാടകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രിയാണ് സി.സി.ബി. സംഘം പരിശോധന നടത്തിയത്. ദീക്ഷിത്, വേദാന്ത പണ്ഡിറ്റ്‌,ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്.

റെയ്ഡിനിടെ വില്ലയിൽ നിരവധി പേർ മദ്യപിച്ചും പാർട്ടിയിൽ പങ്കെടുക്കുന്നതായും കണ്ടെത്തി. പരിശോധനയിൽ നിരോധിച്ച ഹുക്കാ ഉൽപ്പന്നങ്ങളും ഇ-സിഗരറ്റുകളും ഉപയോഗിച്ചതായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൂടാതെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങളും ലംഘിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

അനുമതിയില്ലാതെ വില്ലയിൽ പാർട്ടി സംഘടിപ്പിച്ചതിനും നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കിയതിനുമാണ് മൂന്ന് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പങ്കെടുത്ത മറ്റ് ആളുകളെ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയാണ് സി.സി.ബി.

ബെംഗളൂരുവിൽ അനധികൃത റേവ് പാർട്ടികൾക്കും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ വില്ലകളിലും ഫാംഹൗസുകളിലും അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പാർട്ടികൾക്കെതിരെ ഇനിയും വ്യാപക പരിശോധനകൾ തുടരുമെന്നും സി.സി.ബി. മുന്നറിയിപ്പ് നൽകി.
SUMMARY: Drug party at HSR Layout; Three arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം ആറുപേര്‍ പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസില്‍ സി.ബി.ഐ...

കോളജുകളിൽ എച്ച്ഐവി പരിശോധനയ്ക്ക് തുടക്കമായി 

ബെംഗളൂരു: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനയും...

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ...

ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ദക്ഷിണ ഉൾനാടൻ കർണാടകയിൽ, ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത രണ്ട്...

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ...

തുലാഭാര ത്രാസ് പൊട്ടിവീണ് വി.മുരളീധരന് പരുക്ക്

തിരുവനന്തപുരം: ക്ഷേത്രത്തിലെ ലാഭാരച്ചടങ്ങിനിടയിൽ ത്രാസിന്റെ കയർ പൊട്ടിവീണ് വി.മുരളീധരൻ എംഎൽഎയ്ക്ക് പരുക്കേറ്റു....

ഡി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നിരീക്ഷകനായി ചാണ്ടി ഉമ്മനെത്തി

ബെംഗളൂരു: സൗത്ത് ജില്ലാ ഡിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി പ്രവർത്തകരുടെ അഭിപ്രായം...

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് നൽകാൻ ഉത്തരവിട്ട കാവേരി ജല നിയന്ത്രണ...

Related Articles

Popular Categories