കോഴിക്കോട് സ്കൂട്ടർ ബസിനടിയിൽപെട്ട് എട്ടുവയസുകാരി മരിച്ചു; മാതാവിനും സഹോദരങ്ങൾക്കും പരുക്ക്

കോഴിക്കോട്: വളയത്ത് മാതാവിനൊപ്പം സഞ്ചരിച്ച 8 വയസുകാരി വെള്ളക്കെട്ട് ഒഴിവാക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ ബസിനടിയിൽ പെട്ടു മരിച്ചു. വളയം കൊയോളിൻ്റവിട കുനിയിൽ മുഹമ്മദിൻ്റെയും സൽമയുടെയും മകൾ ഫാത്തിമ ആണ് മരിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നരയോടെ വളയം വണ്ണാർകണ്ടി പാലത്തിന് സമീപമാണ് അപകടം. കുയ്തേരി സഹ്റ പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

സ്കൂട്ടർ വെട്ടിച്ച് മാറ്റിയപ്പോൾ എതിരെ വരികയായിരുന്ന ബസിന് അടിയിൽപെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സാരമായി പരുക്ക് പറ്റിയ ഫാത്തിമയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹോദരൻമാരായ അബ്ദുല്ല മുഹമ്മദ്, റസി മുഹമ്മദ്, മാതാവ് സൽമ എന്നിവരെ സാരമായ പരുക്കുകളോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SUMMARY: Eight-year-old girl dies after being hit by scooter bus in Kozhikode; mother and siblings injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഹറം ഘോഷയാത്ര; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മുഹറം ആചരണത്തിന്റെ ഭാഗമായി ഇന്ന് ബെംഗളൂരു നഗരത്തിൽ നടക്കുന്ന പരമ്പരാഗത...

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റം, സുരക്ഷ കർശനമാക്കി

ബെംഗളൂരു: സ്റ്റാൻഡ്-അപ്പ് കോമഡിയൻ കുനാൽ കാമ്രയുടെ ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്ന കോമഡി ഷോകൾ...

ആകാംക്ഷയുണർത്തി വിസ്‌മയ മോഹൻലാലിന്റെ ‘തുടക്കം’ സിനിമയുടെ ട്രെയിലർ 

കൊച്ചി: വിസ്മയ മോഹൻലാൽ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം വെള്ളിയാഴ്ച...

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിനെ കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ...

മഴ ശക്തം; 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് സമ്പൂർണ്ണ അവധി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം; അതൃപ്തരായ എം.എൽ.എമാരോട് ക്ഷമ പാലിക്കാൻ ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടകയില്‍ ഇന്നലെ നടന്ന മന്ത്രിസഭാ വികസനത്തില്‍ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന...

പാലായിൽ ലോ​റി​ക്ക് പി​ന്നി​ൽ സ്‌​കൂ​ട്ട​ർ ഇ​ടി​ച്ചു; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പാലാ: നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ...

കനത്ത മഴ തുടരുന്നു; ഒമ്പത്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത്‌ ജില്ലകളിലെ വിദ്യാഭ്യാസ...

Related Articles

Popular Categories