കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നു; അഞ്ച് പേര്‍ മരിച്ചു

ന്യൂയോർക്: യുഎസിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ ആമസോണ്‍ പ്രൈം എയറിന്റെ കാർഗോവിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകർന്നുവീണു. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേറ്റതായും അധികൃതർ വ്യക്തമാക്കി. പ്രൈം എയർ ഫ്ലൈറ്റ് 7598 വിമാനത്താവളത്തിലെ ഡയഗണല്‍ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി നിലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളിലുണ്ടായിരുന്ന രണ്ട് പേർ വിമാനത്തിനുള്ളില്‍ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് 60-ലധികം രക്ഷാപ്രവർത്തക യൂണിറ്റുകളും ഏകദേശം 200 ജീവനക്കാരും സ്ഥലത്തെത്തി. വിമാനത്തില്‍ നിന്ന് ഇന്ധന ചോർച്ച തുടരുന്നതിനാല്‍ രക്ഷാപ്രവർത്തനം ഏറെ വൈകുന്നേരവും പുരോഗമിക്കുകയായിരുന്നെന്ന് മിയാമിഡേഡ് ഫയർ റെസ്ക്യൂ അറിയിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Cargo plane skids off runway and crashes; five dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പുതിയ പേര്

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) പേര് കിത്തൂർ...

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; മാവേലി, മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസുകൾക്ക് ഇനിമുതൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ

കൊല്ലം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–രാമേശ്വരം അമൃത, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു...

‘ദൈവദശകം’ ആഗോള പാരായണ പരിപാടി

ബെംഗളൂരു: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്ത മോഹൻ (76) ബെംഗളൂരുവിൽ അന്തരിച്ചു....

തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍

ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസൻസും മറ്റ് അംഗീകാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട നൂറ്...

ബെംഗളൂരു മലയാളി ഫോറം ക്രിക്കറ്റ് ടൂർണമെന്റ്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കളിക്കളം എന്നപേരിൽ...

കണ്ണൂര്‍ കണ്ണവത്ത് രണ്ടിടത്ത് ബോംബ് സ്ഫോടനം

കണ്ണൂർ: കണ്ണവം മേഖലയില്‍ രണ്ടിടങ്ങളിലായി റോഡില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം. കണ്ണവം...

പിണറായിക്ക് ആശ്വാസം; മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്ക് ഒരു മാസത്തേക്ക് സ്റ്റേ

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീല്‍ അംഗീകരിച്ച്‌ ഹൈക്കോടതി...

Related Articles

Popular Categories