കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്: നിരവധി പേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം താന്നിയില്‍ വിവാഹ റിസപ്ഷനിടെ യുവാക്കള്‍ തമ്മില്‍ രൂക്ഷമായ കൂട്ടത്തല്ല്. ഞായറാഴ്ച രാത്രി ഓഡിറ്റോറിയത്തിന് പുറത്തുവെച്ച്‌ മദ്യപിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കൈയാങ്കളിയില്‍ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച്‌ ചിലർ മദ്യപിക്കുന്നത് നാട്ടുകാരും വഴിയാത്രക്കാരും ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം.

താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്തും കായലിലുമാണ് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ചിലർ കായലില്‍ ഇറങ്ങി ഏറ്റുമുട്ടുകയും ചെയ്തു. വഴിയാത്രക്കാരും നാട്ടുകാരും തർക്കം പരിഹരിക്കാൻ രംഗത്തെത്തിയെങ്കിലും ഇവരില്‍ ചിലർക്കും മർദനമേറ്റു. നാട്ടുകാരില്‍ ചിലർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവാക്കള്‍ പിന്മാറിയത്.

SUMMARY: Mass brawl during wedding ceremony in Kollam; several injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ദൈവദശകം’ ആഗോള പാരായണ പരിപാടി

ബെംഗളൂരു: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്ത മോഹൻ (76) ബെംഗളൂരുവിൽ അന്തരിച്ചു....

തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍

ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസൻസും മറ്റ് അംഗീകാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട നൂറ്...

ബെംഗളൂരു മലയാളി ഫോറം ക്രിക്കറ്റ് ടൂർണമെന്റ്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കളിക്കളം എന്നപേരിൽ...

കണ്ണൂര്‍ കണ്ണവത്ത് രണ്ടിടത്ത് ബോംബ് സ്ഫോടനം

കണ്ണൂർ: കണ്ണവം മേഖലയില്‍ രണ്ടിടങ്ങളിലായി റോഡില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം. കണ്ണവം...

പിണറായിക്ക് ആശ്വാസം; മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്ക് ഒരു മാസത്തേക്ക് സ്റ്റേ

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീല്‍ അംഗീകരിച്ച്‌ ഹൈക്കോടതി...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികളുടെ നിര്‍ണായക ശബ്ദ രേഖ കോടതിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍...

സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാൻ സര്‍ക്കാര്‍; ഭാരം കുറഞ്ഞ പുസ്തകങ്ങള്‍ പരിഗണനയില്‍

തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂള്‍...

Related Articles

Popular Categories