ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ് 19 ന് ശനിയാഴ്ച വൈകീട്ട് 4 മുതൽ ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും. കോളേജിലെ പൂർവ്വ വിദ്യാർഥികളായിരുന്ന മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. രാധാകൃഷ്ണൻ, ചലച്ചിത്ര നടൻ ടി.ജി. രവി, തൃത്താല എം.എൽ.എ വിടി ബൽറാം എന്നിവർ പങ്കെടുക്കും. ആഘോഷത്തിൻ്റെ ഭാഗമായി പ്രഭാഷണങ്ങളും നൃത്ത – സംഗീത പരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്- ഫോൺ: 9449008870, വെബ് സൈറ്റ്: www tecbang.org
SUMMARY: Thrissur Engineering College Alumni Meet
തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















