കർണാടകയിൽ നവംബർ 5 മുതൽ ബസ് നിരക്ക് വർധന

ബെംഗളൂരു: സംസ്ഥാനത്ത് പാൽ വില വർധനയ്ക്ക് പിന്നാലെ ബസ് യാത്രാ നിരക്കും  വർധിപ്പിപ്പിക്കുന്നു. പുതുക്കിയ നിരക്ക് നവംബർ 5 മുതൽ മുതൽ പുതുക്കിയനിരക്ക് പ്രാബല്യത്തിൽവരും. ഇത് സംബന്ധിച്ചുള്ള അന്തിമ നിരക്ക് നവംബർ 4-ന് തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി ബൈരതി സുരേഷ് അറിയിച്ചു. ബി.എം.ടി.സി ഉൾപ്പെടെ സംസ്ഥാനത്തെ നാല് പൊതു ഗതാഗത കോർപ്പറേഷനുകളിലും നിരക്ക് വർധന നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

നാല് ഗതാഗത കോർപ്പറേഷനുകളും നേരിടുന്ന സാമ്പത്തിക നഷ്ടവും പ്രവർത്തനച്ചെലവിലെ വർധനയുമാണ് നിരക്ക് കൂട്ടാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. നിരക്ക് വർധന സംബന്ധിച്ച് പഠനം നടത്തിയ സമിതി, ബി.എം.ടി.സി ബസ് നിരക്കിൽ 45 ശതമാനവും മറ്റു മൂന്ന് ഗതാഗത കോർപ്പറേഷനുകളിൽ 28 ശതമാനവും വർധന വരുത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.

എന്നാൽ സമിതിയുടെ ശുപാർശ അതേപടി നടപ്പാക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നവംബർ 4-ന് നടക്കുന്ന തീരുമാനത്തിന് ശേഷമേ വിവിധ ദൂരങ്ങളിലേക്കുള്ള പുതിയ നിരക്കുകൾ വ്യക്തമാകൂ.

നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ ദിവസേന ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികൾ, ജീവനക്കാർ, സാധാരണ യാത്രക്കാർ എന്നിവരുടെ യാത്രാച്ചെലവിൽ വർധനയുണ്ടാകും. പ്രത്യേകിച്ച് നഗരത്തിനുള്ളിൽ ദിവസേന യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ബി.എം.ടി.സി നിരക്കിലെ മാറ്റം പ്രധാനമാണ്.
SUMMARY: Bus fare hike in Karnataka from November 5

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ തുടരും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മുറാസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു...

തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും

ചെന്നൈ: തമിഴ്‌നാടിനായി സ്വന്തമായി ഒരു സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്...

തൃശൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു

തൃശൂർ: വരന്തരപ്പിള്ളി വേലൂപ്പാടത്ത് ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക്...

അമേരിക്കയിൽ ജനവാസമേഖലയിൽ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ഒ​മ്പ​ത് മ​ര​ണം

ഫ്ലോ​റി​ഡ​: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ബിസിനസ് ജെറ്റ് (സ്വകാര്യ വിമാനം) അപകടത്തിൽ ഒമ്പത്...

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് ബെംഗളൂരു-മുംബൈ റൂട്ടിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷമാക്കി മലയാളി സംഘടനകൾ

ബെംഗളൂരു: കേരളപ്പിറവി, കർണാടക രാജ്യോത്സവം സമുചിതാമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളികൾ. മലയാളി...

ചേരാനല്ലൂർ വാഹനാപകടം : തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു,​ ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി...

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പതാക പദവി നൽകും; മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക...

Related Articles

Popular Categories