കാനറ ബാങ്കില്‍ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം; 3,500 ഒഴിവുകള്‍

ഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയ കാനറ ബാങ്ക് ആരംഭിച്ചു. 1961-ലെ അപ്രന്റീസ് ആക്‌ട് പ്രകാരമുള്ള ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ ആകെ 3,500 അപ്രന്റീസുകളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ ബിരുദധാരികള്‍ക്ക് ഔദ്യോഗിക ഓണ്‍ലൈൻ പോർട്ടല്‍ വഴി അപേക്ഷകള്‍ സമർപ്പിക്കാം.

ഒക്ടോബർ 1-ന് ആരംഭിച്ച അപേക്ഷാ നടപടികള്‍ 2026 ഒക്ടോബർ 17-ഓടെ അവസാനിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികള്‍ ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിവരങ്ങളും ഔദ്യോഗിക വിജ്ഞാപനത്തിലൂടെ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതാണ്. പരിശീലന കാലയളവില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് പ്രായോഗിക തൊഴില്‍ പരിശീലനത്തോടൊപ്പം പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കുന്നതാണ്.

SUMMARY: Applications invited for Graduate Apprentice posts at Canara Bank; 3,500 vacancies

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാങ്കേതിക തകരാർ; ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് നിർത്തിവെച്ചു

ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

വാഷിങ്ടണിൽ ബോംബാക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നു; യുഎസ് ഇൻ്റലിജെൻസ് റിപ്പോർട്ട്

അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ...

ക്രിസ്മസ് – പുതുവത്സരാഘോഷ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന...

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ...

ചാല സ്വര്‍ണക്കവര്‍ച്ച കേസിൽ വഴിതിരിവ്; കുഴിച്ചിട്ട നിലയിൽ 146 പവന്‍ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ...

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

Related Articles

Popular Categories