രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍ ജനിച്ച കാഗൻ പാരിസ് സൂഡ് സർവകലാശാലയില്‍ പ്രഫസറാണ്. ജപ്പാൻകാരനായ കെൻസോ സോയി ടോക്യോ ശാസ്ത്ര സർവകലാശാലയില്‍ അധ്യാപകനാണ്. “അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോണ്‍-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റാലിസിസും കണ്ടെത്തിയതിനാണ്” ‌ഇരുവരും ഈ നേട്ടത്തിന് അർഹരായത്.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്. രസതന്ത്രത്തിലെ ഏറെ സങ്കീർണമായ ഒരു പ്രശ്നത്തിന് പുതിയ വഴിതുറന്ന ഗവേഷണത്തിനാണ് അംഗീകാരം. പ്രകൃതിയില്‍ കാണപ്പെടുന്ന പല തന്മാത്രകള്‍ക്കും പരസ്പരം മിറർ ഇമേജുകളായ രണ്ട് രൂപങ്ങളുണ്ട്. അമിനോ ആസിഡുകള്‍ ഉള്‍പ്പെടെയുള്ള ചില തന്മാത്രകളില്‍ ഈ രണ്ട് രൂപങ്ങളും സാധ്യമാണെങ്കിലും ജീവജാലങ്ങളില്‍ സാധാരണയായി ഒരു പ്രത്യേക രൂപം മാത്രമാണ് കാണപ്പെടുന്നത്.

ഹോമോചിറാലിറ്റി എന്നറിയപ്പെടുന്ന ഈ പ്രതിഭാസം എങ്ങനെ രൂപപ്പെട്ടു എന്നത് ശാസ്ത്രലോകത്തെ ഏറെക്കാലമായി കുഴക്കിയിരുന്ന ചോദ്യമായിരുന്നു. സാധാരണ രാസപ്രവർത്തനങ്ങളില്‍ മിറർ ഇമേജുകളായ രണ്ട് തന്മാത്രകളും ഏകദേശം തുല്യ അളവിലാണ് രൂപപ്പെടുന്നത്. എന്നാല്‍ മരുന്ന് നിർമാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ആവശ്യമായത് പലപ്പോഴും ഈ രണ്ട് രൂപങ്ങളില്‍ ഒന്ന് മാത്രമാണ്.  ഒരു പ്രത്യേക രൂപത്തിലുള്ള തന്മാത്രയെ കൂടുതല്‍ അളവില്‍ ഉല്‍പ്പാദിപ്പിക്കാൻ കഴിയുന്ന രാസപ്രവർത്തനങ്ങള്‍ വികസിപ്പിച്ചതാണ് ശാസ്ത്രജ്ഞരുടെ ഗവേഷണത്തിന്റെ പ്രധാന നേട്ടം.

SUMMARY: Nobel Prize in Chemistry for Henri B. Kagan and Kenso Soai

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട...

മദ്യലഹരിയില്‍ വാഹനാപകടം; അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ്

കൊച്ചി: യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി. ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ...

അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണയില്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണയില്ല. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ...

എം.ബി.ബി.എസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാറിനുള്ളില്‍ എംബിബിഎസ് വിദ്യാർഥി മരിച്ചനിലയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന...

റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി ആര്‍ബിഐ

ഡല്‍ഹി: വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ...

Related Articles

Popular Categories