ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി പൂജയോടനുബന്ധിച്ചു അൾസൂരു ഗുരുമന്ദിരത്തിലും സർജപ്പുര ക്ഷേത്രത്തിലും വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച പതിവ് പ്രഭാത പൂജയെത്തുടർന്ന് വിശേഷാൽ ദക്ഷിണാമൂർത്തിപൂജയും, സരസ്വതി പൂജയും നടത്തി.

പ്രസിഡന്റ് എൻ രാജമോഹനൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു വിദ്യാരംഭം കുറിച്ചു. സർജ്ജാപുര ക്ഷേത്രത്തിൽ മേൽശാന്തി രഞ്ജിത് നാരായണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. അതോടൊപ്പം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ ഭാഗവത പാരായണവും, ലളിതാസഹസ്രനാമ പാരായണവും നടത്തി. ചടങ്ങുകള്‍ക്ക് സമിതി ഭാരവാഹികള്‍ നേതൃത്വം വഹിച്ചതായി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ അറിയിച്ചു.
SUMMARY: Vidyarambham was held at the Sree Narayana Samithi.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മകളെ ആക്രമിക്കുന്നത് തടഞ്ഞു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി...

നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ചെറുകഥ ◼️ നവീൻ എസ് പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ,...

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; 7 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലാൂരി സീതാരാമരാജു (ASR) ജില്ലയിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ...

ആഗോള ദൈവദശക പാരായണയജ്ഞം നാളെ

ബെംഗളൂരു: ബെംഗളൂരു ഗുരുഭക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഗോള ദൈവദശക പാരായണം ഞായറാഴ്ച...

മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു കണ്ണൂർ ചമ്പാട്ട്...

Related Articles

Popular Categories