നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ നാരായണീയ ജ്ഞാനയജ്ഞം നാളെ ആരംഭിക്കും. നാരായണീയത്തിലെ തിരഞ്ഞെടുത്ത ശ്ലോകങ്ങളെ ആസ്പദമാക്കി ഏഴുദിവസത്തെ ജ്ഞാനയജ്ഞം സംഘടിപ്പിക്കുന്ന  ഒക്ടോബർ 31 ശനിയാഴ്ച വരെ ഇന്ദിരാനഗർ എച്ച്എഎൽ സെക്കൻഡ് സ്റ്റേജ് എട്ടാം ക്രോസിലെ സംഗീതസഭയിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30ന് നാണ് പരിപാടി. പ്രവേശനം സൗജന്യം. ഫോൺ: 9008081588, 9620331031.
SUMMARY: Narayaneeya Jnana Yajna Begins Tomorrow
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മകളെ ആക്രമിക്കുന്നത് തടഞ്ഞു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി...

ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ചെറുകഥ ◼️ നവീൻ എസ് പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ,...

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; 7 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലാൂരി സീതാരാമരാജു (ASR) ജില്ലയിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ...

ആഗോള ദൈവദശക പാരായണയജ്ഞം നാളെ

ബെംഗളൂരു: ബെംഗളൂരു ഗുരുഭക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഗോള ദൈവദശക പാരായണം ഞായറാഴ്ച...

മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു കണ്ണൂർ ചമ്പാട്ട്...

Related Articles

Popular Categories