‘കന്നഡിഗർക്ക് പ്രഥമ പരിഗണന’: തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും തൊഴിൽ അവസരങ്ങളും അവഗണിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ ചില ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികളെ മാറ്റിനിർത്തുന്നുവെന്ന പരാതികൾ ഉയരുകയും, ഇതുമായി ബന്ധപ്പെട്ട ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതിന് പിന്നാലെയാണ് എക്‌സിലൂടെ ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.

കർണാടകയിൽ കന്നഡിഗരാണ് പരമാധികാരികൾ. ഒരു കാരണവശാലും കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും അവസരങ്ങളും അവഗണിക്കാൻ സർക്കാർ അനുവദിക്കില്ല. ഇന്ത്യയുടെ ഐടി തലസ്ഥാനമാണ് ബെംഗളുരുവെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ കന്നഡിഗരുടെ കഴിവുകളിൽ ഈ സംസ്ഥാനം അഭിമാനിക്കുന്നുവെന്നും സ്വകാര്യ സ്ഥാപനങ്ങൾ അവരെ മനഃപൂർവ്വം മാറ്റിനിർത്തുന്നതായി കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

അടുത്തിടെ ഒരു യുവതി കന്നഡിഗരായ ആളുകളെ ഐടി കമ്പനികളിൽ ജോലിക്ക് എടുക്കുന്നില്ല എന്നും കുറഞ്ഞ ശമ്പളത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ ജോലിക്ക് എടുക്കുകയാണെന്നും ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും അഭ്യർത്ഥിച്ചിരുന്നു.
SUMMARY: ‘Priority for Kannadigas’: Chief Minister D.K. Shivakumar warns establishments that deny jobs to locals

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ...

3,000 തൊഴിലവസരങ്ങൾ; കോലാറിൽ 1,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ വേമഗലിൽ 1,000 കോടി രൂപയുടെ പുതിയ...

അതുരാലയത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കേരളസമാജം

ബെംഗളൂരു: മേടഹള്ളിയിലെ ഡ്രീം ഇന്ത്യ നെറ്റ്‌വർക്ക് കെയർ ഹോമിന് ഓക്സിജൻ കൺസന്റേറ്റർ...

വി.എം. സുധീരനെതിരായ വ്യാജവാർത്ത; കേസെടുത്ത് സൈബർ പോലിസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ...

പ്രശസ്ത പാചക വിദഗ്ധന്‍ ഷെഫ് ദാമോദരന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത പാചക വിദഗ്ധനും സെലിബ്രിറ്റി ഷെഫുമായ ദാമോദരന്‍ അന്തരിച്ചു. 72...

തൃശൂരിൽ രാപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം, യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

തൃശൂർ: തൃശൂർ ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ കോച്ചിൽ തീപിടിത്തം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക്...

പിഎസ്‌സി ചെയർമാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബൈ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ...

ഇടുക്കിയിൽ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ട് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അടിമാലി: ഇടുക്കി മാങ്കുളത്ത് ഏ​ല​ത്തോ​ട്ട​ത്തി​ൽ മരം വീണ് രണ്ട് തോട്ടം തൊഴിലാളികൾ...

Related Articles

Popular Categories