ബെംഗളൂരു: മേടഹള്ളിയിലെ ഡ്രീം ഇന്ത്യ നെറ്റ്‌വർക്ക് കെയർ ഹോമിന് ഓക്സിജൻ കൺസന്റേറ്റർ നൽകി കേരളസമാജം വൈറ്റ് ഫീൽഡ് സോൺ. ആരോരുമില്ലാത്തവർക്ക് ആശ്രയമായി പ്രവർത്തിക്കുന്ന സെന്ററിലേക്ക് ഓക്സിജൻ കൺസന്റേറ്റർ സംഭാവന ചെയ്തത് റിട്ട: ആർമി ഉദ്യോഗസഥൻ ശിവദാസാണ്. കേരളസമാജം വൈറ്റ് ഫീൽഡ് സോൺ വൈസ് ചെയർമാൻ കൂടിയാണ് ശിവദാസ്. സോൺ ചെയർമാൻ സുരേഷ് കുമാർ, കൺവീനർ ജയകുമാർ, ജോയ്ന്റ് സെക്രട്ടറി അനിൽകുമാർ, ഉഷ ശിവദാസ് എന്നിവർ പങ്കടുത്തു. ചടങ്ങിൽ അന്തേവാസികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയുണ്ടായി.
SUMMARY: Kerala Samajam provided an oxygen concentrator to the hospital.
അതുരാലയത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കേരളസമാജം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















