ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ രണ്ട് വിദേശികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ഷോക്കേറ്റ് രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം. ജർമൻ പൗരനായ അലക്സാണ്ടർ മാക്സ്മിലിയൻ തെയ്സ് , സ്ലോവാക്യൻ പൗരൻ യൂറൈ ഹൊർവാറ്റ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ അള്‍സൂരിലെ കോണ്‍റാഡ് പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റാണ് മരണം. വെള്ളിയാഴ്ച വൈകിട്ട് 5.10ഓടെയാണ് സംഭവം.

ഹോട്ടലിന്‍റെ മൂന്നാം നിലയിലുള്ള നീന്തല്‍ക്കുളത്തില്‍ വെച്ചാണ് ഷോക്കേറ്റത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുഎസ് പൗരൻ മാത്യു ഡെസാന്‍റിസ്, പൂള്‍ അറ്റൻഡന്‍റ് രാഹുല്‍ തിവാരി എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരെയും മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച അലക്സാണ്ടര്‍ ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനാണ്.

ടെക് ഭീമനായ ഐബിഎമ്മിന്റെ പ്രോജക്‌ട് മാനേജരായ 45 കാരനായ ജുരാജ് ഹോർവാട്ടാണ് കൊല്ലപ്പെട്ട സ്ലോവാക്യൻ പൗരൻ. സംഭവത്തില്‍ ദുഃഖമുണ്ടെന്നും പോലീസുമായി സഹകരിക്കുന്നുണ്ടെന്നും കോണ്‍റാഡ് ഹോട്ടല്‍ മാനേജ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.അലക്സാണ്ടറുടെ ഭാര്യ സില്‍വിയ ഒട്ടാവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുളത്തിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മുങ്ങിമരിച്ചതായി പരാതിയില്‍ പറയുന്നു.

SUMMARY: Two foreigners died from electric shock in the swimming pool of a five-star hotel in Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച്‌ തീയും...

സൈബര്‍ സുരക്ഷ: പോലിസിന്റെ ‘ക്ലിക്ക്’ പദ്ധതി ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

തിരുവനന്തപുരം: സൈബർ സുരക്ഷയുള്ള കേരളം കെട്ടിപ്പടുക്കാൻ പോലീസിന്റെ 'ക്ലിക്ക്' പദ്ധതിയ്ക്ക് സാധിക്കട്ടെയെന്ന്...

സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

മുംബൈ: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കുളിമുറിയില്‍ വീണ്...

മലബാര്‍ കാൻസര്‍ സെൻ്ററില്‍ 20 ഒഴിവുകള്‍; 37800 രൂപ വരെ ശമ്പളം, അപേക്ഷിക്കാം

കണ്ണൂർ: മലബാർ കാൻസർ സെന്ററില്‍ (എം.സി.സി) വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക്...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു....

മസ്ജിദുർ റഹ്മ ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബെംഗളൂരുവിലെ സാമൂഹ്യ, സാംസ്കാരിക, മത രംഗത്തും...

സമയം നിർണായകം, റോഡിൽ കുരുക്ക്!; 37 മിനിറ്റിൽ വൃക്ക ആശുപത്രിയിലെത്തിച്ച് നമ്മ മെട്രോ

ബെംഗളൂരു: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് ബെംഗളൂരുവിലെ നമ്മ...

Related Articles

Popular Categories