തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശി മരിച്ചു. ചിലക്കൂര്‍ ഗ്രാലികുന്ന് തൈക്കാവില്‍ വീട്ടില്‍ സുധീര്‍ (40) ആണ് മരിച്ചത്. വറ്റ മത്സ്യം ശരിയായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ചാകരയില്‍ അടിഞ്ഞ വറ്റ മത്സ്യത്തിനൊപ്പം പഴകിയ മത്സ്യവും ചേര്‍ത്തു വില്‍പ്പന നടത്തിയതായും സംശയിക്കുന്നു.

ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മത്സ്യതൊഴിലാളി കൂടിയാണ് മരിച്ച സുധീര്‍. ഒക്ടോബര്‍ 26 മുതല്‍ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍നിന്നും മത്സ്യം വാങ്ങി കഴിച്ച ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.27 പേര്‍ അന്ന് ആശുപത്രിയില്‍ ചികിത്സതേടിയതായാണ് വിവരം. ഇതില്‍ സുധീറിന്റെ കുടുംബത്തിലെ ബന്ധുക്കള്‍ക്കും അലര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.  ഇക്കഴിഞ്ഞ ഒക്ടോബര്‍ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധീറിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലെറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് സുധീര്‍ മരിച്ചത്.
SUMMARY: A critically ill youth died after eating raw fish in Thiruvananthapuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷം നീട്ടും; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സായുധ സേനകളിൽ നിയമിതരാകുന്ന അഗ്നിവീറുകളുടെ സേവനകാലാവധി...

ഓപ്പറേഷന്‍ തൂഫാന് അഞ്ചുമാസം; 15,515 പേര്‍ അറസ്റ്റില്‍, 14,369 കേസുകള്‍, 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'ഓപ്പറേഷൻ...

റേഷൻ കാർഡ് ഇ-കെ.വൈ.സി. പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന്

ബെംഗളൂരു: കർണാടകയിൽ റേഷൻ കാർഡ് ഗുണഭോക്താക്കൾ ഇ-കെ.വൈ.സി. നടപടികൾ പൂർത്തിയാക്കേണ്ട അവസാന...

ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു 

ബെംഗളൂരു: അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ജാലഹള്ളിയിൽ ആരംഭിച്ച...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനെതിരെ ഇന്ത്യാ മുന്നണി ഇന്ന്...

ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി...

അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ...

Related Articles

Popular Categories