ഡ​ൽ​ഹി​യി​ലെ ഇന്ത്യ കൂട്ടായ്മയുടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ കൂ​ട്ട ന​ട​പ​ടി

ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ കൂട്ടായ്മ സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ പങ്കെടുക്കാതിരുന്ന ഭാരവാഹികളെ സസ്പെൻഡ് ചെയ്ത് യൂത്ത് കോൺഗ്രസ്. ഉത്തരവ് ലംഘിച്ച് വിട്ടുനിന്ന പ്രദേശ്, ജില്ലാ ഭാരവാഹികളെ അടക്കം സസ്‌പെൻഡ് ചെയ്തു.  മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ഒ​മ്പ​ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര​ട​ക്കം 60 പേ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. കൂ​ട്ട സ​സ്‌​പെ​ന്‍​ഷ​നെ​തി​രെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

ആ​ദ്യം കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ് ന​ല്‍​കി​യി​ല്ലെ​ന്ന് സ​സ്‌​പെ​ന്‍​ഷ​ന്‍ നേ​രി​ട്ട നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. ഒ​മ്പ​ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍, അ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, 14 ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, 32 സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നെ സം​ഘ​ട​നാ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വോട്ട് മോഷണം ആരോപിച്ചാണ് ഡൽഹിയിലെ രാംലീല മൈതാനിയിൽ കോൺഗ്രസ് റാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം അവഗണിച്ച് വിട്ടുനിന്നത് സംഘടനാ അച്ചടക്കലംഘനമാണെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.
SUMMARY: Did not participate in the protest in Delhi; Collective action against Youth Congress leaders

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെൽ ഫൈൻ ആർട്സ് ക്ലബ് ബഹുഭാഷാ നാടകമത്സരം; കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’ ഇന്ന് അരങ്ങേറും

ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷ...

സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ നീക്കം; ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തും

ന്യൂഡൽഹി: ഡിജിറ്റൽ ലോകത്തെ വ്യാജ പ്രചാരണങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനായി സമൂഹ...

സിമന്റ് ഫാക്ടറിയിൽ യന്ത്രം തകർന്നുവീണ് തൊഴിലാളി മരിച്ചു: രണ്ട് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കലബുറഗി ചിഞ്ചോളി താലൂക്കിലുള്ള സിമന്റ് ഫാക്ടറിയിൽ യന്ത്രം തകർന്നുവീണ് ഇതര...

ബി.എം.ടി.സി. ബസ് പാസ് നിരക്കുകൾ വർധിച്ചു

ബെംഗളൂരു: പൊതുഗതാഗത ബസ് നിരക്ക് വർധനയ്ക്കൊപ്പം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ...

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

തിരുവനന്തപുരത്ത് വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശി മരിച്ചു....

അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷം നീട്ടും; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സായുധ സേനകളിൽ നിയമിതരാകുന്ന അഗ്നിവീറുകളുടെ സേവനകാലാവധി...

ഓപ്പറേഷന്‍ തൂഫാന് അഞ്ചുമാസം; 15,515 പേര്‍ അറസ്റ്റില്‍, 14,369 കേസുകള്‍, 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'ഓപ്പറേഷൻ...

Related Articles

Popular Categories