ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വാട്സ് ആപ്പ് കൂട്ടായ്മയായ മല്ലൂസ് ഇൻ ബാംഗ്ലൂരിന്റെ മൂന്നാമത് സ്നേഹസംഗമം കൊത്തന്നൂർ എമറാൾഡ് ഗ്രാൻഡിൽ നടന്നു. അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ബിന്ദു അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ, ബൈജു, സന്തോഷ്, സുധ എന്നിവർ സംസാരിച്ചു. ബിനോയി ഫ്രാൻസിസ്, ഡോ. മെർലിൻ, ലേഖ, അംബിക എന്നിവർ നേതൃത്വം നൽകി. ജയ്സൺ ലൂക്കോസ് സ്വാഗതവും റജീ ബെൻ നന്ദിയും പറഞ്ഞു, സ്നേഹവിരുന്നിനൊപ്പം സംഗീതസന്ധ്യയും ഉണ്ടായിരുന്നു.
SUMMARY: Malloos in Bangalore Sneha Sangamam
മല്ലൂസ് ഇൻ ബാംഗ്ലൂർ സ്നേഹസംഗമം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















