ബെംഗളൂരു: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള, ബെംഗളൂരു സിറ്റി കമ്മിറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന റമദാൻ സംഗമം 2027 ഫെബ്രുവരി 13 ന് ശനിയാഴ്ച്ച നടക്കും. ആത്മശുദ്ധീകരണം, സൗഹൃദം, സാമൂഹിക ഐക്യം എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ സംഗമം, ബെംഗളൂരുവിലെ മലയാളികൾ ഒരുമിക്കുന്ന ഏറ്റവും വലിയ റമദാൻ കൂട്ടായ്മകളിലൊന്നായി മാറുമെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മലയാളികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന വിപുലമായ പരിപാടിയായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
റമദാൻ സംഗമം ഫെബ്രുവരി 13 ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














