ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷൻ റൂബി ജൂബിലി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരു ക്‌നാനായ കാത്തലിക് അസോസിയേഷന്‍ -ബികെസിഎ റൂബി ജൂബിലി ആഘോഷങ്ങൾ വൈറ്റ്ഫീൽഡ് ഇ.സി.സിയിൽ വച്ച് നടന്നു. പ്രസിഡന്റ് റജി പറപ്പള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ഫാ. ജോബി പാറക്കാച്ചെരുവിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. മാത്യു പ്രാൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബിസികെഎ ഡയറക്ടറിയുടെയും, സംഘടനയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ഡോക്യുമെന്ററിയുടെയും, ജൂബിലി ഗാനത്തിന്റെയും പ്രകാശനകർമ്മം നിർവഹിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. റോബി കിഴക്കേപ്പറമ്പിൽ സ്വാഗതവും സിബി തോട്ടപ്ലാക്കിൽ നന്ദിയും പറഞ്ഞു. സെക്രട്ടറി സൈമൺ കല്ലിടുക്കിൽ, ട്രഷറർ അലക്സ് കൊല്ലപ്പള്ളി,  ജെക്സി റജി ചക്കുപുരക്കൽ, ടോണി കടുതോടി എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: Bengaluru Knanaya Catholic Association celebrated Ruby Jubilee

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കന്നഡ ബാലകഥകൾ’ മലയാളം പരിഭാഷ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലദിനാഘോഷത്തോടനുബന്ധിച്ച് ഡോ....

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; മുഖ്യപ്രതി സുഹൈല്‍ ബോസ്റ്റല്‍ സ്കൂളില്‍ നിന്ന് പുറത്തേക്ക്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍...

സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം സംഘടിപ്പിച്ചു.വിശ്വഹിന്ദു പരിഷത്ത്...

യുവധാര വെൽഫെയർ അസോസിയേഷൻ ശിശുദിനാഘോഷം 

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വിവിധ മത്സരങ്ങളോടെ...

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വ്യാഴാഴ്ച വിധി; സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയില്‍

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക...

ജയ് ഷാ രണ്ടാം തവണയും ഐസിസി ചെയര്‍മാൻ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ICC) ചെയർമാനായി ജയ് ഷാ വീണ്ടും...

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320...

കാസറഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കാസറഗോഡ്: യുവാവിനെ വീടിനു സമീപം റോഡില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടു....

Related Articles

Popular Categories