ത്രിവേണി അക്ഷയശ്രീ പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി സ്ഥാനീയ സമിതിയുടെ ത്രിവേണി അക്ഷയശ്രീയുടെ പുനഃസംഘടനാ യോഗം  സമന്വയ അബ്ബിഗരെ കാര്യാലയത്തിൽ നടന്നു. സമന്വയ സെൻട്രൽ കമ്മിറ്റി, ദാസറഹള്ളി ഭാഗ്, സോമഷെട്ടിഹള്ളി സ്ഥാനീയ സമിതി എന്നിവയിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ പുതിയ ഭാരവാഹികളായി ജയ ജയകുമാറിനെ പ്രസിഡന്റായും ഷിജി മോഹനെ വൈസ് പ്രസിഡന്റായും സിന്ധു സതിഷിനെ സെക്രട്ടറിയായും ഇന്ദു ശ്രീകാന്തിനെ ജോയിന്റ് സെക്രട്ടറിയായും സുജാത രാജേഷിനെ ട്രഷററായും അനിതയെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു.
SUMMARY: Reorganized by Triveni Akshayasree
.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ കർണാടക; കൂടുതൽ സ്കൂളുകളിലേക്ക് എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ

ബെംഗളൂരു: സംസ്ഥാനത്തെ കൂടുതൽ സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി എൽ.കെ.ജി.,...

കുന്ദലഹള്ളി കേരളസമാജം ശിശുദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കരിയർ...

അഞ്ച് പി എസ് സി ഒഴിവുകളില്‍ നാലും കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്; മന്ത്രിസഭാ യോഗത്തില്‍ ധാരണ

തിരുവനന്തപുരം: പി എസ് സിയിലെ പുതിയ അഞ്ച് ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും...

വനിതാ എസ്.ഐയെ ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നോയിഡ: ഗ്രേറ്റർ നോയിഡയിലെ ജാർച്ച പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ 27കാരിയെ...

കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; 40ലധികം കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലം: കൊട്ടിയത്ത് ഓക്‌സിലിയം സ്‌കൂളിലെ മുപ്പതിലേറെ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസംമുട്ടല്‍,...

എയര്‍ ഇന്ത്യ എക്സ്പ്രസിന് പുതിയ സി.ഇ.ഒ; ദീപക് രാജാവത്ത് ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കും

ഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ദീപക്...

മണ്ണന്തല രഞ്ജിത് കൊലക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം, ഒന്നാം പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ മുഴുവൻ പ്രതികള്‍ക്കും ജീവപര്യന്തം. ഒന്നാംപ്രതിക്കും...

പിഎം ശ്രീ വിഷയത്തില്‍ തെറ്റുപറ്റി; തുറന്നുസമ്മതിച്ച്‌ ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് തുറന്നുസമ്മതിച്ച്‌ എല്‍ഡിഎഫ്...

Related Articles

Popular Categories