മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തു

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ എന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രിയെ പ്രതിചേര്‍ത്തു. വി അബ്ദുറഹിമാന്‍, മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു ഷറഫലി എന്നിവരാണ് പ്രതികള്‍. തിങ്കളാഴ്ച കളമശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആര്‍ ബി സി ക്കായി മുന്‍മന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. സ്റ്റേഡിയം കൈമാറ്റത്തില്‍ സുതാര്യത ഉണ്ടായിട്ടില്ല.

ദിവസം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ടുമാസവും നാലു ദിവസവും സൗജന്യമായി നല്‍കി. ഇതില്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ട്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും ഇതിനായി ഒരുപോലെ പ്രവര്‍ത്തിച്ചുവെന്നും സ്റ്റേഡിയം കൈമാറ്റത്തില്‍ സര്‍ക്കാര്‍ ബാധ്യതയാകുന്ന ഉപാധികള്‍ ഉണ്ടാക്കിയെന്നും ഇതിന് കൃത്യമായ കരാറുണ്ടായില്ലെന്നും എസ് ഐ ടി. ഇന്നലെയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറങ്ങിയത്.

SUMMARY: Financial fraud involving Messi’s name: Former Sports Minister V. Abdurahiman named as an accused

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തെരുവിൽ കഴിയുന്നവർക്ക് കാരുണ്യത്തിന്റെ പുതപ്പൊരുക്കി RIBK ബെംഗളൂരു

ബെംഗളൂരു: തണുപ്പിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരാലംബർക്ക് ആശ്വാസമായി പുതപ്പുകൾ വിതരണം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം...

ലഹരിക്കെതിരെ പോലീസ് ഇനി തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കുന്നു 

തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ കടുത്ത...

അങ്കണവാടി ടീച്ചർമാർക്ക് സൗജന്യമായി സ്മാർട്ട് ഫോൺ; 41.64 കോടി രൂപ അനുവദിച്ചു

കോ​ഴി​ക്കോ​ട്: മി​ഷ​ന്‍ സ​ക്‌​ഷം അ​ങ്ക​ണ​വാ​ടി ആ​ന്‍​ഡ് പോ​ഷ​ണ്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള...

കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്സി നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി ശരിവച്ചു.

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ...

തമിഴ്നാട് മന്ത്രിയുടെ വിവാദ വനയാത്ര; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് മന്ത്രി ആർ....

ബിഡദിയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ബിഡദിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ...

Related Articles

Popular Categories