Follow the News Bengaluru channel on WhatsApp

ലഹരിമരുന്നുമായി മലയാളി യുവാവ് അടക്കം മൂന്നു പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു : നഗരത്തില്‍ ഐടി മേഖലകളില്‍ അടക്കം ഒട്ടേറെ പേര്‍ക്ക് ലഹരി മരുന്നുകള്‍ വിതരണം ചെയ്തു വരുന്ന മൂന്ന് പേര്‍ ബെംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. മലയാളിയായ പ്രസൂണ്‍ (27), നൈജീരിയ സ്വദേശികളായ ഉദ്ലു ദേവുജ(33), ബെംഗളൂരു സ്വദേശിയായ ആനന്ദ് ചന്ദന്‍ (27) എന്നിവരാണ് പിടിയിലായത്.

പുതുവത്സരാഘോഷങ്ങള്‍ക്കായി വിതരണം ചെയ്യാനായി നഗരത്തിലെത്തിച്ച എംഡിഎംഎ സ്റ്റിക്കുകളുമായാണ് ഇവര്‍ യെലഹങ്ക ബാലാജി നഗറില്‍ നിന്നും പിടിയിലായത്.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറേയും നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്കായി എത്തിച്ച ലഹരിമരുന്നുമായി മറ്റൊരു സംഘത്തെ കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്‌സ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.