വിഖായ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിന് ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോട് നേതൃത്വം നല്‍കി. രജിസ്‌ട്രേഷനിലൂടെ തിരഞ്ഞെടുത്ത നൂറോളം വോളണ്ടിയര്‍മാരുടെ വിജിലന്റ് വിഖായ രൂപവത്കരണവും ക്യാമ്പില്‍ നടന്നു. ചാമരാജ് പേട്ട് പോലീസ് ഇന്‍പെക്ടര്‍ മുഹമ്മദ് ആരിഫ് മുല്ല ഖാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും എന്‍.ഡി.ആര്‍.എഫ് ട്രൈനെര്‍ അഫ്രോസ് പാഷ പരിശീലനം നല്‍കി. ഫിറ്റ്‌നസ് ട്രൈനര്‍ സയീദ് സഹീദ് അല്‍ യമന്‍, സമദ് മൗലവി മാണിയൂര്‍, കര്‍ണാടക സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ സഹീര്‍, അബ്ദു ആസാദ് നഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിഖായയുടെ കര്‍മ്മ പദ്ധതികള്‍ ജില്ലാ ട്രഷറര്‍ ഷാജല്‍ സി എച്ച് വിശദീകരിച്ചു. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ജുനൈദ് കെ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സലീം കെ കെ സ്വാഗതവും സാദിഖ് യഹ്യ നന്ദിയും പറഞ്ഞു. യാക്കൂബ് സിങ്സാന്ദ്ര, മഖ്‌സൂദ് മഡിവാള, സിറാജുദ്ധീന്‍ നദ്വി, ഷമീം കൊടഗ്, കരീം എം എസ് പാളയ, സാജിദ് ഗസാലി, ആരിഫ് ഹെബ്ബാള്‍, ഇല്യാസ് ബൊമ്മനഹള്ളി, റഷീദ് ഹെബ്ബാള്‍, റഫീഖ് കിനിയ, ആഷിക് മുണ്ടോള്‍, സിറാജ് എടപ്പലം, അഫ്‌സല്‍ ആര്‍സി പുര, തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
<BR>
TAGS : SKSSF

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories