ജെ.​ഇ.​ഇ മെ​യി​ൻ 2025: നവംബർ 22 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാം ജനുവരി 2025 സെഷൻ 1 നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി jeemain. nta. nic. in- ൽ പ്രസിദ്ധപ്പെടുത്തി. നവംബർ 22 വരെ രജിസ്ട്രേഷൻ നടത്താം. അന്ന് രാത്രി 11.50 വരെ ഓൺലൈനായി ഫീസടയ്ക്കാനും സൗകര്യമുണ്ട്. പ​രീ​ക്ഷാ​ഘ​ട​ന​യും സി​ല​ബ​സും https://jeemain.nta.nic.inൽ ​ല​ഭി​ക്കും. മ​ല​യാ​ളം, ഉ​ർ​ദു, ഇം​ഗ്ലീ​ഷ്, ഹി​ന്ദി അ​ട​ക്കം 13 ഭാ​ഷ​ക​ളി​ലാ​ണ് പ​രീ​ക്ഷ.

രാ​ജ്യ​ത്തെ എ​ൻ.​ഐ.​ടി​ക​ൾ, ഐ.​ഐ.​ഐ​ടി​ക​ൾ, കേ​ന്ദ്ര​ഫ​ണ്ടോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ/​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ 2025-26 അ​ധ്യ​യ​ന​വ​ർ​ഷം ന​ട​ത്തു​ന്ന ബി.​ഇ/​ബി.​ടെ​ക്, ബി.​ആ​ർ​ക്, ബി ​പ്ലാ​നി​ങ് റ​ഗു​ല​ർ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ജെ.​ഇ.​ഇ മെ​യി​ൻ-2025 ര​ണ്ട് സെ​ഷ​നു​ക​ളാ​യാണ് ന​ട​ത്തുന്നത്. ആ​ദ്യ​ സെഷൻ ജ​നു​വ​രി 22-31 വ​രെ​യും ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ ഏ​പ്രി​ലി​ലും നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യു​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ 17 ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.​ഇ.​ഇ അഡ്വാ​ൻ​സ്ഡ് എഴുതാനുള്ള യോഗ്യതാ പരീക്ഷ കൂടിയാണ് ജെ.ഇ.ഇ മെയിൻ.
<BR>
TAGS : JEE-MAIN 2025 | EXAMINATIONS
SUMMARY : JEE Main 2025: Apply till November 22

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റാപ്പിഡോയുടെ ‘ഓൺലി’ ഭക്ഷണവിതരണത്തിന് ഇനി ഡെലിവറി ചാർജ്; നവംബർ 30 മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ ഓൺലി വഴി ബെംഗളൂരുവിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന...

മുഖ്യമന്ത്രിയുടെ വസതിക്കും വിധാൻസൗധയ്ക്കും ബോംബ് ഭീഷണി; 20കാരൻ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും വിധാൻസൗധയിലും ബോംബ് വെച്ചിട്ടുണ്ടെന്ന...

ക്രിസ്മസ് അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....

തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു

ന്യൂഡൽഹി: തമിഴ്നാട് തിരുപ്പരന്‍കുണ്‍ട്രം കാ‌ർത്തിക ദീപം തെളിയിക്കൽ വിവാദത്തിൽ കർശന നിർദേശവുമായി...

വനിതാ കലക്ടര്‍ക്ക് അശ്ലീല സന്ദേശം; ടിവികെ എംഎല്‍എ അരുൾ വിഘ്നേഷ് അറസ്റ്റില്‍

കള്ളക്കുറിച്ചി: വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയും കള്ളക്കുറിച്ചി ജില്ല കലക്ടറുമായ ജെ.ഇ. പത്മജയ്ക്ക്...

ഗര്‍ഭിണിയായ പശു കടന്നൽ കുത്തേറ്റ് ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരുക്ക്

കാസറഗോഡ്: കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. മൂന്ന് പേർക്ക് കടന്നൽ...

മുംബൈ ഇന്ത്യൻസിനെ വീണ്ടും നയിക്കാൻ രോഹിത് ശർമ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) മുംബൈ ഇന്ത്യൻസ് ആരാധകർ ഏറെക്കാലമായി...

പാലക്കാട് ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

പാലക്കാട്: പെരുങ്ങോട്ടുകിറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 20 പവൻ...

Related Articles

Popular Categories