ജെഇഇ മെയിൻ പരീക്ഷ ജനുവരി 22 മുതൽ; പ്രധാന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ

ന്യൂഡൽഹി: 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല പ്രവേശന, യോഗ്യതാ പരീക്ഷകളുടെ തീയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in വഴി വിശദമായ പരീക്ഷാ കലണ്ടർ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.

2026 ഡിസംബറിലെ പരീക്ഷകൾ

  1. രാഷ്‌ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് – ഡിസംബർ ആറ് (ഒരുദിവസം)
  2. സ്വയം പരീക്ഷ – ഡിസംബർ എട്ട് മുതൽ പന്ത്രണ്ട് വരെ (അഞ്ച് ദിവസം)
  3. രാഷ്‌ട്രീയ മിലിട്ടറി സ്‌കൂൾസ് – ഡിസംബർ 13 (ഒരുദിവസം)
  4. യുജിസി നെറ്റ് (ഡിസംബർ സൈക്കിൾ) – ഡിസംബർ 14 -19,(ബഫർ തീയതികൾ 20-21)
  5. ജോയിന്റ് സിഎസ്‌ഐആർ യുജിസി നെറ്റ് – ഡിസംബർ 20 -21

2027 ജനുവരിയിലെ പരീക്ഷകൾ

  1. ആർമി കേഡറ്റ്‌സ് കോളേജ് – ജനുവരി നാല്
  2. ശ്രേഷ്‌ഠ – ജനുവരി പത്ത്
  3. എൻഐഎഫ്‌ടി എൻട്രൻസ് – ജനുവരി പത്ത്
  4. ജെഇഇ മെയിൻ സെഷൻ1 – ജനുവരി 22 മുതൽ 24 വരെ, 28 മുതൽ 30 വരെ (ബഫർ തീയതി – ജനുവരി 31
  5. ഓൾ ഇന്ത്യ സൈനിക് സ്‌കൂൾസ് എൻട്രൻസ് – ജനുവരി 31

2027 ഫെബ്രുവരിയിലെ പരീക്ഷകൾ

  1. സിഎംഎടി – ഫെബ്രുവരി ഏഴ്
  2. എൻഐടിടിടി പാർട്ട് 1 – ഫെബ്രുവരി 26,27

2027 മാർച്ചിലെ പരീക്ഷകൾ

  1. സിയുഇടിപിജി – മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ, എട്ട്, പന്ത്രണ്ട് – 20 വരെ, 24,25 (ബഫർ തീയതികൾ – മാർച്ച് 30,31)
  2. എൻഐടിടിടി പാർട്ട് 2 – മാർച്ച് അഞ്ച്, ഏഴ്

ഭരണപരമായതോ സാങ്കേതികപരമായതോ ആയ സാഹചര്യങ്ങൾ മൂലം നിലവിൽ പ്രഖ്യാപിച്ച പരീക്ഷാ തീയതികളിൽ മാറ്റം വന്നേക്കാമെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പരീക്ഷയ്ക്കുമുള്ള അപേക്ഷാ നടപടികളും വിശദമായ വിജ്ഞാപനങ്ങളും പരീക്ഷാ ഏജൻസി പിന്നീട് പ്രത്യേകം പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ എൻ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിക്കേണ്ടതാണ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി എൻടിഎ നടത്തുന്ന ഈ ദേശീയതല പ്രവേശന പരീക്ഷയിലൂടെയാണ് രാജ്യത്തെ പ്രമുഖ എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലെ ബി.ടെക്/ബി.ആർക്ക് പ്രവേശനം സാധ്യമാകുന്നത്. കൂടാതെ, ഐഐടി പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാൻസ്ഡ്  പരീക്ഷ എഴുതാനുള്ള പ്രാഥമിക യോഗ്യതാ പരീക്ഷ കൂടിയാണിത്. കഴിഞ്ഞ പരീക്ഷാ ഘട്ടത്തിൽ 13,55,293 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ 13,04,653 പേർ പരീക്ഷ എഴുതിയിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ നാളെ തീയേറ്ററുകളിൽ

കൊച്ചി: രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡർ നാളെ തിയറ്ററുകളിൽ എത്തും....

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പഴയത്ത് മനക്കൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത്...

ജനന-മരണ രജിസ്ട്രേഷൻ വൈകിയാല്‍ കടുത്ത നടപടി; പുതിയ നിയമഭേദഗതി ഒക്ടോബര്‍ 1 മുതല്‍

ഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസില്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: പോക്സോ കേസില്‍ റീല്‍സ് താരം റിമാൻഡില്‍. കുമ്പളങ്ങാട് പള്ളിയത്തുപറമ്പില്‍ വിഘ്നേശ്...

ഫാര്‍മസികളില്‍ ഇനിമുതല്‍ സിസിടിവി നിര്‍ബന്ധമാക്കും: കര്‍ശന നിയമഭേതഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി...

കാന്തല്ലൂരില്‍ കാട്ടാനക്കൂട്ടത്തിൻ്റെ പരാക്രമം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 2 ജീപ്പുകള്‍ തകര്‍ത്തു

ഇടുക്കി: കാന്തല്ലൂർ ഗുഹാനാഥപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വലിയ നാശനഷ്ടം വരുത്തിവെച്ചു. പുലർച്ചെ...

സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 27ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ ഓണാഘോഷം ജോസ് ആലുക്കാസ്...

കുടുംബത്തിൻ്റെ എതിര്‍പ്പവഗണിച്ച്‌ വിവാഹം: ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ പ്രണയവിവാഹം കഴിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം...

Related Articles

Popular Categories