സിക്സറുകളുടെ പെരുമഴ; മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ

പെർത്ത്: ബോർഡർ ഗവാസ്കർ ടെസ്റ്റിൽ പുതിരാ റെക്കോർഡുമായി യശസ്വി ജയ്‌സ്വാൾ. ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മികച്ച ഷോട്ട് സെലക്ഷനുകളിലൂടെ ക്ഷമയോടെ ബാറ്റ് ചെയ്ത താരം രണ്ടാം ദിനം കളി നിർത്തുമ്പോൾ മറ്റൊരു സെഞ്ച്വറിക്കരികിലാണ്.

രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പ്രകടനത്തോടെ ജയ്‌സ്വാൾ കടപുഴക്കിയത് ഇതിഹാസ താരങ്ങളുടെ റെക്കോർഡാണ്. ടെസ്റ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡാണ് ജയ്‌സ്വാൾ തകർത്തത്. 2024ൽ ഇതുവരെ കളിച്ച 12 ടെസ്‌റ്റുകളിൽ നിന്ന് 34 സിക്സുകളാണ് താരം അടിച്ചുകൂട്ടിയത്. 2014ൽ ന്യൂസീലൻഡിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് 33 സിക്‌സുകളെന്ന മക്കല്ലത്തിന്റെ നേട്ടമാണ് ജയ്‌സ്വാൾ സ്വന്തം പേരിലാക്കിയത്.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 2022ൽ 26 സിക്സുകളാണ് താരം നേടിയത്. 2 സിക്‌സറുകള്‍ വീതം നേടിയ ആദം ഗില്‍ക്രിസ്റ്റും (2005) സെവാഗുമാണ് (2008) തൊട്ടടുത്ത സ്ഥാനങ്ങളില്‍. ജയ്‌സ്വാളിന്റെ സൂപ്പർ ഷോയുടെ ബലത്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 57 ഓവറിൽ 172 റൺസെന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 90 റൺസ് നേടി.

TAGS: SPORTS | CRICKET
SUMMARY: Border-Gavaskar Trophy, Yashasvi Jaiswal Surpasses Brendon McCullum

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെട്രോ സ്റ്റേഷനുകള്‍ ഉച്ചയോട് കൂടി തുറക്കണം; ഇല്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി

ഡൽഹി: ഡൽഹിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന് ഉച്ചയോടെ...

‘വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു; മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പി.കെ ശ്രീമതി

കണ്ണൂർ: തനിക്കെതിരെ ചില ഓണ്‍ലൈൻ, സാറ്റലൈറ്റ് ചാനലുകളും പത്രങ്ങളും വ്യാജപ്രചാരണം നടത്തുന്നുവെന്ന്...

സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചില്‍ കുടുങ്ങിയ മലയാളി മരിച്ചു; മൃതദേഹം കണ്ടെത്തി

ഗാംഗ്‌ടോക്: സിക്കിമില്‍ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോട്ടയം സ്വദേശി അനീഷ്...

സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്. തുടർച്ചയായ ആറാം ദിവസവും...

ശബരിമല സ്വര്‍ണകൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നടപ്പാതകളിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ചുമത്തണമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ...

വിദ്യ ബാലകൃഷ്ണൻ എംഎല്‍എക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്...

സ്മൈൽ ബെംഗളൂരു ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ...

Related Articles

Popular Categories