ബെംഗളൂരു: ഡൊംളൂരു മലയാളി അസോസിയേഷന്‍ വാർഷിക ജനറൽ ബോഡി പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍ :
ചെയർമാൻ: നാരായണൻ എന്‍ നായർ, പ്രസിഡന്റ്: സുരേഷ് കുമാർ, സെക്രട്ടറി: സുമേഷ് എസ്, വൈസ് പ്രസിഡന്റുമാര്‍: ദിവ്യാ മധു, ശരത് എസ്, ട്രഷറർ: ഗോപാൽ കുമാർ, ജോയിന്റ് സെക്രട്ടറി: ദീപ്തി നായർ, ജോയിന്റ് ട്രഷറർ: ഷൈനി സതിഷ്.
<br>
TAGS : MALAYALI ORGANIZATION
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.