ബെംഗളൂരുവിൽ വൻ മയക്കുമരുന്നുവേട്ട; നാലുകോടിയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ നാലുകോടിയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി പിടിയിലായി. ഡാനിയേൽ ആറിൻസ് ഒക്‌വോഷ (40) ആണ് അറസ്റ്റിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. ഇയാളില്‍ നിന്നും 1.48 കിലോഗ്രാം വെള്ള എംഡിഎംഎ ക്രിസ്റ്റലുകളും 1.1 കിലോഗ്രാം ബ്രൗൺ എംഡിഎംഎ ക്രിസ്റ്റലുകളും പോലീസ് പിടിച്ചെടുത്തു. പരിശോധനക്കിടെ ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ്  ബിസിനസ് വിസയിലാണ് ഡാനിയേൽ ബെംഗളൂരുവിലെത്തിയത്. സോളദേവനഹള്ളിയിലെ വാടകഫ്ലാറ്റിൽ താമസിച്ചുവരുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഇടപാട് നടത്തുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫ്ലാറ്റ് പരിശോധിച്ചത്.

മറ്റുസംസ്ഥാനങ്ങളിൽനിന്നും ബെംഗളൂരുവിന്റെ വിവിധയിടങ്ങളിൽനിന്നുമാണ് ഇവർ മയക്കുമരുന്ന് ശേഖരിച്ചുവന്നതെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ കോളേജ് വിദ്യാർഥികളും ഐടി ജീവനക്കാരുമായിരുന്നു ഇവരുടെ ലക്ഷ്യം.
<BR>
TAGS : DRUG CASES | ARRESTED
SUMMARY : Huge drug bust in Bengaluru; African national arrested with MDMA worth Rs 4 crore

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പവർ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം...

കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദക്കേസില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി...

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദ്ദനം

കൊച്ചി: ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ...

വഖഫ് ബോര്‍ഡ് വിഷയം: സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

ഡല്‍ഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ...

‘മിഷൻ ആഗമൻ’; വിക്രം -1 കുതിച്ചുയര്‍ന്നു; ചരിത്രം കുറിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ്

ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ...

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ്...

Related Articles

Popular Categories