നന്ദിനി പാലിന്റെ വിലയിൽ വർധന

ബെംഗളൂരു: നന്ദിനി പാൽ വില വർധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപയാണ് വർദ്ധിപ്പിച്ചത്. കർണാടക മിൽക്ക് ഫെഡറേഷന്റേതാണ് തീരുമാനം. ജൂൺ 26 മുതലാണ് പുതുക്കിയ നിരക്കിൽ പാൽ വില്പന നടത്തുന്നത്.

ഇതോടെ ഒരു ലിറ്റർ പാലിന്റെ വില 44 ആയാണ് ഉയർന്നത്. നേരത്തെ 42 രൂപയായിരുന്നു. കൂടാതെ അര ലിറ്റർ പാൽ പാക്കറ്റിൽ 50 എം എൽ പാൽ അധികമായി ഉണ്ടാകും. നിലവിൽ അര ലിറ്റർ നന്ദിനി പാലിന് 22 രൂപയാണ് നിരക്ക്. ഇനി മുതൽ, 550 എംഎൽ പാൽ 24 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. ഈ വില വർധന നന്ദിനിയുടെ മറ്റ് പാൽ‌ ഉല്പന്നങ്ങൾക്കും ബാധകമാണ്.

ഇതിന് മുമ്പ് കഴിഞ്ഞ വർഷം ജൂലൈയിലാണ് കർണാടകയിൽ പാലിന്റെ വില കൂട്ടിയത്. ഒരു വർഷം തികയുമ്പോഴാണ് വീണ്ടും വില വർദ്ധിപ്പിച്ചത്. ലിറ്ററിന് മൂന്ന് രൂപയാണ് 2023-ൽ വർദ്ധിപ്പിച്ചത്. ഇന്ധനവില വർദ്ധനവിന് പിന്നാലെയാണ് കർണാടകയിൽ പാലിന്റെ വിലയും കൂട്ടിയത്.

പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പന നികുതി സംസ്ഥാന സർക്കാർ കഴിഞ്ഞ ആഴ്ചയാണ് വർദ്ധിപ്പിച്ചത്. പെട്രോളിന് 3 രൂപയും ഡീസലിന് 3.05 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന്, ലിറ്ററിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി.

TAGS: KARNATAKA | NANDINI | PRICE HIKE
SUMMARY: Nandini milk price hiked 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ്...

കർണാടകയിൽ വീണ്ടും കാലവർഷം സജീവം; മലയോര-തീരദേശ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി, ജാഗ്രതാ നിർദേശം

ബെംഗളൂരു: രണ്ടാഴ്ചയോളം നീണ്ട മഴക്കുറവിന് ശേഷം കർണാടകയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

Related Articles

Popular Categories