ബൈക്ക് കാറില്‍ ഉരസി; ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബൈക്ക് കാറിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വിദ്യാരണ്യപുരയിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വിദ്യാരണ്യപുരയിലെ നഞ്ചപ്പ സർക്കിളിൽ താമസിക്കുന്ന മഹേഷ് (21) ആണ് നടുറോഡിൽ കൊല്ലപ്പെട്ടത്.

ബാലാജി, ലികിത് എന്നീ സുഹൃത്തുക്കളെ വീട്ടിലിറക്കിയ ശേഷം ബൈക്കിൽ ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു മഹേഷ്. ഇതിനിടെ റോഡിലുണ്ടായിരുന്ന കാറിൽ ബൈക്ക് ഉരസി. മഹേഷ്‌ മാപ്പ് പറഞ്ഞെങ്കിലും പ്രകോപിതരായ കാർ യാത്രക്കാർ മഹേഷിന്റെ ബൈക്കിനെ പിന്തുടർന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദ്, ഇയാളുടെ സുഹൃത്ത് ചന്നകേശവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ മഹേഷിന്റെ ബൈക്കിന് പിന്നിൽ കാറിടിപ്പിച്ചു.

വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് വീണ മഹേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഹെൽമെറ്റ് ധരിക്കാതിരുന്നതിനാൽ മഹേഷിന്റെ തലയ്ക്ക് ഗുരുതരമായ പരുക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികളായ കാർ യാത്രക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

TAGS: BENGALURU | ACCIDENT
SUMMARY: Delivery agent killed in road rage incident

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആമിര്‍ ഖാൻ വീണ്ടും വിവാഹിതനായി

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും പ്രണയിനി ഗൗരി സ്പ്രാറ്റും...

പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ഒരു വിഭാഗം കെഎസ്‌ആർടിസി ബസുകളില്‍ ആരംഭിച്ച പ്രിയദർശിനി...

കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍ ഉടന്‍ നീക്കണം; മെറ്റക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് എത്രയും...

പോലീസ് സ്റ്റേഷനില്‍ യൂട്യൂബറുടെ പരാക്രമം; സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിലെ സിഐയെ സ്റ്റേഷനകത്ത് വെച്ച്‌ ആക്രമിച്ച കേസില്‍...

ലക്ഷ്മി പ്രിയയ്ക്ക് തിരിച്ചടി; അൻസിബയുടെ പരാതിയില്‍ കേസെടുക്കാൻ നിര്‍ദേശിച്ച്‌ കോടതി

കൊച്ചി: അൻസിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജ...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചയാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച പാലക്കാട്...

പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം: പെണ്‍കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അവ്യക്തത. ലൈംഗിക അതിക്രമത്തിന്...

റഷ്യയിലെ കൂറ്റൻ ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈൻ ആക്രമണം

റഷ്യ: റഷ്യയിലെ പ്രധാന ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈന്റെ ആക്രമണം. സെയ്ന്റ്...

Related Articles

Popular Categories