വീട്ടുമുറ്റത്ത് കസേരയില്‍ മരിച്ച നിലയില്‍ വയോധികൻ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

ഇടുക്കി ചെമ്മണ്ണാറില്‍ വയോധികനെ വീട്ടുമുറ്റത്തെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരികിലെ വീട്ടുമുറ്റത്തെ കസേരയില്‍ മരിച്ച നിലയിലിരുന്നിട്ടും ആളുകള്‍ തിരിച്ചറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം. ചെമ്മണ്ണാർ വടക്കൻചേരിയില്‍ ജോസ് (62)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കസേരയില്‍ ഇരിക്കുന്ന രീതിയിലായിരുന്ന മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി പോലീസ് അറിയിച്ചു. ജോസ് സ്ഥിരമായി ഈ കസേരയില്‍ ഇരിക്കാറുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആളുകള്‍ കണ്ടെങ്കിലും സംശയം തോന്നിയിരുന്നില്ല. ഇന്നലെ വൈകിട്ട് നാട്ടുകാർ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്.

തുടർന്ന് ഉടുമ്പൻചോല പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജോസ് ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അങ്കമാലി മഞ്ഞപ്രയില്‍ നിന്നും 10 വർഷം മുമ്പാണ് ചെമ്മണ്ണാറില്‍ ജോസ് എത്തിയത്.

TAGS : IDUKKI NEWS | DEAD
SUMMARY : Elderly man found dead in chair in backyard; The dead body is three days old

Hot this week

ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടിയതിന് പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ...

ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവുമായി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്...

‘മില്‍മ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ വാട്സ്‌ആപ്പില്‍ തട്ടിപ്പ്; ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് മില്‍മയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന 'വാര്‍ഷികാഘോഷ സമ്മാന പദ്ധതി' സന്ദേശങ്ങള്‍...

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള വൈറസ് ബാധയില്ലെന്ന്...

ആഗോള വിപണയില്‍ ഇന്ധനവില കുറഞ്ഞു; പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ച്‌ പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് മിഡില്‍ ഈസ്റ്റില്‍ സംഘർഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൊർമൂസ്...

പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാലിടറി വീണ യുവാവിന് ദാരുണാന്ത്യം

പൂനെ: പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും പ്രതിശ്രുത വധുവിനും ഒപ്പം ലോഹഗഡ് കോട്ട...

പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു

നിലമ്പൂർ: പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു. ജനവാസ മേഖലയോട് ചേർന്ന...

മൂന്നാറില്‍ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; 2 പേർ അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമം വഴി...

Related Articles

Popular Categories