കോവിഡ് വ്യാപനം: മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

ബെംഗളൂരു: രാജ്യത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കും പൊതുജനങ്ങള്‍ക്കും രോഗപ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക ആരോഗ്യവകുപ്പ്.

സർക്കാർ. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ രക്ഷിതാക്കളെ വിവരമറിയിച്ച് വീട്ടിലേക്ക് മടക്കിയയക്കണമെന്ന്. ഡോക്ടറുടെ നിർദേശപ്രകാരം കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കണം. അസുഖം പൂർണമായും ഭേദമായാൽ‍മാത്രമേ സ്കൂളിലേക്ക് വീണ്ടും അയക്കാവൂ. അധ്യാപകർക്കോ മറ്റ് ജീവനക്കാർക്കോ രോഗലക്ഷണം കണ്ടാൽ അവരോട് നിർദിഷ്ട പ്രതിരോധമാർഗങ്ങൾ അവലംബിക്കാൻ നിർദേശിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. കൈകൾ ശുചിയാക്കുക പോലുള്ള കോവിഡ് പ്രതിരോധശീലങ്ങൾ ഉറപ്പുവരുത്താനും ആരോഗ്യവകുപ്പ് കമ്മിഷണർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പൊതുജനങ്ങള്‍ ഭയപ്പെടരുതെന്നും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കണം. ആൾക്കൂട്ടത്തിൽ മുഖാവരണം ധരിക്കണം. ശാരീരികാകലം പാലിക്കണം. പനിയോ ചുമയോ നെഞ്ചുവേദനയോ അനുഭവപ്പെട്ടാൽ ഉടൻചികിത്സ തേടണം. റാൻഡം പരിശോധനയുമായി സഹകരിക്കണം. 1800 425 8330 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഉപദേശങ്ങൾ തേടാം. അടിയന്തരമായി ആംബുലൻസ് ആവശ്യമായവർക്ക് 108 എന്ന നമ്പറിൽ വിളിക്കാം.

ഔദ്യോഗികമായി ലഭ്യമാക്കുന്ന വിവരങ്ങൾ അറിയണം. സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒഴിവാക്കണം. വിദേശത്തുനിന്നെത്തിയ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ ഉദ്യോഗസ്ഥർക്ക് കൈമാറണം. നിര്‍ദേശങ്ങളില്‍ പറയുന്നു.

അതേസമയം രോഗം ബാധിച്ച് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 63-കാരൻ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈവർഷം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണംനാലായി.

<BR>
TAGS : COVID CASES, KARNATAKA
SUMMARY : Covid spread: Guidelines released

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെരിയ കേസ് പ്രതികള്‍ക്ക് തിരിച്ചടി: പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പരോള്‍...

നമ്പീശൻ അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും

ബെംഗളൂരു: ബെംഗളൂരു നമ്പീശൻ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ...

ചിറയിൻകീഴ് കയ്യാങ്കളി വിവാദം: രമ്യ ഹരിദാസ് കെപിസിസി അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എ കെപിസിസി അന്വേഷണസമിതിക്ക്...

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ പരക്കെ...

നിതിന്‍ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

Related Articles

Popular Categories