ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി നഗർ ഫസ്റ്റ് ബ്ലോക്ക് രണ്ടാം മെയിനിലെ പുഷ്പ നിലയത്തിലായിരുന്നു താമസം. ഭാര്യ: പുഷ്പവല്ലി. മക്കള്‍: പ്രിയ നമ്പ്യാർ (ദുബായ്), ലീന നമ്പ്യാർ (ബെംഗളൂരു). മരുമകന്‍: സുഭാഷ് നമ്പ്യാര്‍. സംസ്കാരം നാളെ വൈകിട്ട് 4 ന് കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍.

ബെംഗളൂരുവില്‍ അന്തരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories