ബെംഗളൂരുവില്‍ വന്‍ തീപ്പിടുത്തം; 19 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു 

ബെംഗളൂരു: നഗരത്തിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജിങ്ങ് പോയന്റില്‍ വന്‍ തീപ്പിടുത്തം. കനകപുര റോഡിലെ യെലച്ചെനഹള്ളി മെട്രോ സ്റ്റേഷനോട് ചേർന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഡോമിനോസ് പീസ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തം സമീപത്തെ ഇലക്ട്രിക് സ്കൂട്ടർ ചാർജ്  പോയിന്റിലേക്ക് പടരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് തീപിടുത്തമുണ്ടായത്.

തീപടര്‍ന്നതിന് പിന്നാലെ പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന ഗ്യാസ് സിലിണ്ടറികളിലൊന്ന് പൊട്ടിത്തെറിച്ചു. 6 സിലിണ്ടറുകൾ കൂടി അവിടെ ഉണ്ടായിരുന്നു എങ്കിലും പൊട്ടിത്തെറിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. 19 ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. പീസ ഡെലിവറി വാഹനവും കത്തിനശിച്ചു. അഗ്നിശമന സേനയുടെ രണ്ട് ഫയർ എഞ്ചിനുകൾ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആളപായമില്ല.

SUMMARY: Massive fire breaks out in Bengaluru; 19 electric scooters gutted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത്...

ഗായിക റിമി ടോമിയുടെ വിവാഹം നവംബറില്‍; വരൻ ഫിറ്റ്നസ് ട്രെയിനര്‍

കോട്ടയം: തന്റെ യൂട്യൂബ് ചാനലിലൂടെ ഭാവി വരന്‍ ആരെന്ന് വെളിപ്പെടുത്തി അവതാരകയും...

പതിനാറുകാരനെ കൊലപ്പെടുത്തി ‌മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍: രണ്ടു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവന്തപുരത്ത് കാണാതായ 16കാരൻ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്രീകാര്യം സ്വദേശി...

ഒന്നരലക്ഷം രൂപ മാസശമ്പളം; വിഴിഞ്ഞം സീപോര്‍ട്ടില്‍ തൊഴിലവസരം

തിരുവനന്തപുരം: വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. ജനറല്‍ മാനേജർ...

മഹാരാജാസില്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ച ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്‍ഷന്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ...

ദീപാവലി തിരക്ക്: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു കന്റോൺമെന്റിനും...

വര്‍ക്കലയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കല അയിരൂരില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയില്‍...

അപകടത്തില്‍പ്പെടുന്നവര്‍ക്ക് മിനിറ്റുകള്‍ക്കകം ചികിത്സ; ‘ഗോള്‍ഡൻ ഗോള്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളും ഗുരുതര പരുക്കുകളും ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍...

Related Articles

Popular Categories