എംഎംഎ സൂപ്പർ കപ്പ്: ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി. ജേതാക്കൾ

ബെംഗളൂരു : മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ എംഎംഎ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂരിലെ പുത്തൂർകാർക്ക് എതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രണ്ട്സ് യുനൈറ്റഡ് എഫ് സി ജേതാക്കളായി.

കാൽപന്തുകളിയുടെ വിവിധ ഭാവങ്ങളെ കാണികൾക്കായി സമർപ്പിച്ച വീറും വാശിയും നിറഞ്ഞ മൽസരത്തിൽ പതിനാറ് ടീമുകളാണ് മാറ്റുരച്ചത്. അന്തിമ പോരാട്ടത്തിൽ ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി. വിന്നറിൻ്റെയും ബാംഗ്ലൂരിലെ പുത്തൂർകാർ റണ്ണറപ്പിൻ്റെയും ട്രോഫിയും സമ്മാന തുകയും സ്വന്തമാക്കി.

വിന്നറിന് അറുപത്തി ഒന്നായിരം രൂപയും റണ്ണറപ്പിന് മുപ്പത്തി ഒന്നായിരം രൂപയുമാണ് സമ്മാനതുക. സെമി ഫൈനൽ മൽസരത്തിൽ ഗൗരിപ്പാളയം ചാലഞ്ചേഴ്സിനെതിരെ എതില്ലാത്ത മൂന്ന് ഗോൾ നേടി ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സിയും ഈസൻ എഫ് സി ബ്രിഗേഡ് റോഡിന് എതിരെ ട്രൈബേക്കറിൽ കൂടിയാണ് ബാംഗ്ലൂരിലെ പുത്തൂർകാരും ഫൈനലിൽ എത്തിയത്. കളിക്കളത്തെ ആവേശഭരിതമാക്കിയ മറ്റ് ടീമുകളെ അനുമോദിക്കുകയും ചെയ്തു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച മൽസരം രാത്രി 2 മണിക്കാണ് അവസാനിച്ചത്. പ്രസിഡണ്ട് ഡോ.എൻ.എ മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ നാഷണൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എൻ.എ. ഹാരിസ് എം. എൽ.എ, അഡ്വ. സത്യൻ പുത്തൂർ, റജികുമാർ, സഞ്ചയ് അലക്സ്, അഡ്വക്കറ്റ് പ്രമോദ് വര പ്രത്ത്, എ.കെ അഷ്റഫ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി ടി.സി. സിറാജ്, മുഹമ്മദ് തൻവീർ,കെ.സി ഖാദർ,എം.സി ഹനീഫ്‌,സുബൈർ കായക്കൊടി, സിറാജ്‌ ഹുദവി, മുഹമ്മദ്‌ മൗലവി, ടി.സി ശബീർ, അയാസ്‌ നീലസന്ദ്ര, ആസിഫ്‌ ഇഖ്ബാൽ, ടി.പി മുനീറുദ്ദീൻ, ശംസുദ്ദീൻ കൂടാളി കെ.എച്ച്‌ ഫാറൂഖ്‌, ഷംസുദ്ദീൻ അനുഗ്രഹ; ബഷീർ ഇമ്പീരിയൽ, പി.എം ലത്തീഫ്‌ ഹാജി, തുടങ്ങിയവരും പ്രവർത്തകരും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.

▪️റണ്ണറപ്പായ
ബാംഗ്ലൂരിലെ പുത്തൂർകാർ ടീം

SUMMARY : MMA Super Cup: Friends United F.C. Winners

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories