പി.​യു പ​രീ​ക്ഷ​യില്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ കോ​ളേ​ജു​​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പി​ൻ​വ​ലി​ക്കും; മു​ന്ന​റി​യി​പ്പുമായി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ബെംഗ​ളൂ​രു: ര​ണ്ടാം വ​ർ​ഷ പി.​യു വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്രി​പ്പ​റേ​റ്റ​റി പ​രീ​ക്ഷ​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ല്‍ കോ​ളേ​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പുമായി പ്രീ-​യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ജ​നു​വ​രി 19 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെയാണ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ. എ​സ്.​എ​സ്.​എ​ൽ.​സി പ്രി​പ്പ​റേ​റ്റ​റി പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചോദ്യപേപ്പറുകൾ ചോർന്നാലോ തെറ്റായി കൈകാര്യം ചെയ്താലോ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്നാണ് മുന്നറിയിപ്പ്.

ര​ണ്ടാം വ​ർ​ഷ പി.​യു വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട പ്രി​പ്പ​റേ​റ്റ​റി പ​രീ​ക്ഷ​ക​ളി​ല്‍ വീ​ഴ്ചയുണ്ടായിട്ടില്ല. എന്നാലും വരാനിരിക്കുന്ന പരീക്ഷകളിലും സമാനമായ പിഴവുകൾ ഉണ്ടാകാനുള്ള സാധ്യതഒഴിവാക്കാന്‍ പിയു വകുപ്പ് ജാഗ്രതപുലര്‍ത്തുന്നുണ്ട്.

എ​സ്.​എ​സ്.​എ​ൽ.​സി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ൽ ക​ർ​ണാ​ട​ക സ്കൂ​ൾ എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് അ​സ​സ്മെ​ന്‍റ് ബോ​ർ​ഡ് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളു​മ​ട​ക്കം എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യതിരുന്നു.
SUMMARY: If irregularity is found in the PU examination, the affiliation of the colleges will be withdrawn; Department of Education

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലം സുധിയുടെ വാഹനാപകട മരണം; നഷ്ടപരിഹാരമായി 1.77 കോടി രൂപ വിധിച്ച്‌ കോടതി

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വാഹനാപകട മരണത്തില്‍ അവകാശികള്‍ക്ക്...

പാലക്കാട്‌ കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചത് കൊലപാതകം; കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയില്‍ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയില്‍...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ഉമര്‍...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200...

മംഗളൂരുവിൽ എം ആർ പി എൽ പ്ലാന്റിൽ വൻ സ്ഫോടനം

മംഗളൂരു: മംഗളൂരു ജോക്കാട്ടെയിലുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL)...

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്: ജനലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ്...

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ഗണ്ണും പെല്ലറ്റും കണ്ടെത്തി

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

Related Articles

Popular Categories