മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി

കണ്ണൂര്‍: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു. കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപെട്ടു. മാക്കൂട്ടം ചുരം പാതയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ പെരുമ്പാടി ചെക്ക്‌പോസ്റ്റിന് സമീപത്തു നിന്നു കാറിന് തീപിടിക്കുകയായിരുന്നു. ഇരിട്ടിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് തീ അണച്ചു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
SUMMARY: A car which was running at Makootam pass caught fire, the passengers got out and a major disaster was averted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും; കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

തനിഷ്ക് ജ്വല്ലറി മോഷണം; കവര്‍ന്ന 20 കിലോയോളം സ്വര്‍ണാഭരണങ്ങളില്‍ 15 കിലോ വീണ്ടെടുത്ത് പോലീസ്

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വർണത്തില്‍ 15...

മലപ്പുറത്ത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി

മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി...

ഇലക്‌ട്രിക് യാത്രാ വിമാനം വികസിപ്പിച്ചെടുത്ത് ചൈന; ആദ്യ പറക്കല്‍ വിജയകരം

ബീജിങ്: ചരിത്രത്തിലാദ്യമായി 19 സീറ്റുകളുള്ള ഇലക്‌ട്രിക് പാസഞ്ചർ വിമാനം അവതരിപ്പിച്ച്‌ ചൈന....

കോഴഞ്ചേരി പുതിയ പാലം നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടന ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്കരിച്ചു

പത്തനംതിട്ട: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാല്‍...

മെട്രോ യെല്ലോ ലൈനിൽ നാളെ മുതൽ അധിക ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ യാത്രക്കാർക്ക് ആശ്വാസമായി നവംബർ...

എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ്...

വിസ്ഡം യൂത്ത് പ്രൊഫഷനൽ ഫാമിലി മീറ്റ്

ബെംഗളൂരു: പ്രൊഫഷണലുകൾക്കായി വിസ്ഡം യൂത്ത് സംഘടിപ്പിച്ച 'ഫോക്കസ്: പ്രൊഫഷണൽസ് ഫാമിലി മീറ്റ്'...

Related Articles

Popular Categories