ബിഡിഎയുടെ ഗ്രീൻ ബെംഗളൂരുവിനൊപ്പം കൈകോര്‍ത്ത് ‘എയ്മ’യും

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ 15 ലക്ഷം മരങ്ങൾ ഒറ്റദിവസംകൊണ്ട് നട്ടുപിടിപ്പിക്കുന്ന ബ്രഹത് പദ്ധതി ‘ഗ്രീൻ ബെംഗളൂരു’വിൽ നിരവധി സന്നദ്ധ സംഘടനകള്‍ക്കൊപ്പം ‘എയ്മ’ കർണാടകയും പങ്കാളിയായി. വിദ്യാരണ്യപുരയില്‍ നടന്ന നടീല്‍ പ്രവര്‍ത്തനങ്ങളില്‍ എയ്മ അംഗങ്ങള്‍ പങ്കെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റർ നീനു പങ്കജ്, അജിത കൃഷ്ണകുമാർ, നിധിൻ നായർ, അമിത് സി പിള്ള, സോജു സാം, അഭിലാഷ് ജേക്കബ്, ശ്രീജി കൃഷ്ണൻ എന്നിവര്‍ നേതൃത്വം നല്‍കി.

നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇന്ന് നടന്ന വനവൽക്കരണ യജ്ഞത്തില്‍ റസിഡന്റ് ഗ്രൂപ്പുകൾ, പ്രൊഫഷണലുകൾ, പൗര പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിങ്ങനെ നിരവധി ആളുകള്‍ ഭാഗമായി. നാദപ്രഭു കെമ്പെഗൗഡ ജയന്തിയോട് അനുബന്ധിച്ചുള്ള, ആദരവായും ഹരിതവൽക്കരണ ദൗത്യമായുമാണ് പരിപാടി സംഘടിപ്പിച്ചത്. 12 മണിക്കൂറിനുള്ളിൽ 243–245 ഏക്കർ സ്ഥലത്ത് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനും ബിഡിഎ ലക്ഷ്യമിടുന്നു. ഇതിലൂടെ സാമൂഹിക പിന്തുണയോടെയുള്ള ഹരിതവത്കരണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: ‘AIMA’ joins hands with BDA’s Green Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories