ആകാശ എയര്‍ സഹസ്ഥാപകന്‍ പ്രവീണ്‍ അയ്യര്‍ രാജിവച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും പുതിയ വിമാന സർവിസ് കമ്പനിയായ ആകാശ എയറിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫിസറുമായ പ്രവീൺ അയ്യർ രാജിവെച്ചു. പ്രവർത്തനം തുടങ്ങി മൂന്ന് വർഷമാകുന്നതിനിടെ കമ്പനി വിടുന്ന രണ്ടാമത്തെ ഉന്നത തല ഉദ്യോഗസ്ഥനാണ് പ്രവീൺ.

2022 ആഗസ്റ്റിൽ ആദ്യ യാത്ര തുടങ്ങുമ്പോൾ പ്രവീൺ ആകാശ എയർ ടീമിലുണ്ടായിരുന്നു. കമ്പനിയുടെ എക്സികുട്ടിവ് കമ്മിറ്റി അംഗംകൂടിയാണ്. പ്രവീണ്‍ സ്ഥാനമൊഴിഞ്ഞതോടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആനന്ദ് ശ്രീനിവാസനെ പുതിയ കൊമേഴ്‌സ്യല്‍ ഓഫീസറായി കമ്പനി നിയമിച്ചു. 2025 ഒക്ടോബറില്‍ കമ്പനിയുടെ അന്താരാഷ്ട്ര സേവനങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന നീലു ഖാത്രി രാജിവെച്ചിരുന്നു.

പ്രതിസന്ധി നേരിടുന്ന കമ്പനി പുതിയ വികസന പദ്ധതികള്‍ തയാറാക്കുന്നതിനിടെയാണ് പ്രവീണ്‍ അയ്യരുടെ രാജി. വിമാനങ്ങള്‍ കൃത്യസമയത്ത് നിര്‍മിച്ച് വിതരണം ചെയ്യാന്‍ ബോയിങ്ങിന് കഴിയാത്തതാണ് ആകശ എയര്‍ കമ്പനിയുടെ പ്രതിസന്ധി. ഈ വര്‍ഷം മൂന്ന് പുതിയ വിമാനങ്ങളാണ് കമ്പനി വാങ്ങിയത്. ആഭ്യന്തര വിമാന യാത്ര വിപണിയില്‍ അഞ്ച് ശതമാനം പങ്കാളിത്തമുള്ള ആകാശ, ഈ വര്‍ഷം 12 പുതിയ വിമാനങ്ങള്‍കൂടി വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്.ഇപ്പോള്‍, ആകാശ എയറിന് നാല് സഹസ്ഥാപകരാണുള്ളത്. ആദിത്യ ഘോഷ്, ആനന്ദ് ശ്രീനിവാസന്‍, ബെല്‍സണ്‍ കുട്ടീഞ്ഞോ, ഭവിന്‍ ജോഷി. വിനയ് ദുബെയാണ് എയര്‍ലൈനിന്റെ സ്ഥാപകനും സിഇഒയും. നിലവില്‍ എയര്‍ലൈനിന് 33 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുണ്ട്.
SUMMARY: Akasa Air co-founder Praveen Iyer resigns

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളായി എം ബി ഗോപിദാസ് (പ്രസിഡന്റ്),...

ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി; ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ മാതാപിതാക്കളെ കാണിച്ച് യുവാവിന്റെ ക്രൂരത

ബെംഗളൂരു: അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി....

മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ മൂന്നിന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗവ്വഞ്ചേരി മഹൽ...

ഓണാവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക്...

എം.ആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസില്‍ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും...

Related Articles

Popular Categories