വീണ്ടും കാട്ടാന ആക്രമണം; വയനാട് മേപ്പാടിയില്‍ വീട്ടമ്മ മരിച്ചു, ഭര്‍ത്താവിന് പരുക്ക്

കൽപ്പറ്റ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് മേപ്പാടിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയുമൊത്ത് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഷാജിക്കും ഗുരുതരമായി പരുക്കേറ്റു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
SUMMARY: Another wild elephant attack; Housewife dies, husband injured in Meppadi, Wayanad

Hot this week

സിഎൻജി വിലയില്‍ വീണ്ടും വര്‍ധനവ്; രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണ

ഡല്‍ഹി: രാജ്യത്ത് സിഎൻജി വിലയില്‍ വീണ്ടും വർധനവ്. കിലോഗ്രാമിന് രണ്ട് രൂപയാണ്...

വീണ്ടും ഭരണ നേതൃമാറ്റ അഭ്യൂഹങ്ങള്‍; ഡൽഹിയിൽ ഇന്ന് നിർണായക ചർച്ച, സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ബെം​ഗളൂരു: കർണാടക കോൺ​ഗ്രസിൽ നേതൃമാറ്റത്തിന് സാധ്യതയെന്ന അഭ്യൂഹം ശക്തം. കർണാടക മുഖ്യമന്ത്രി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കാമരാജ് റോഡ് 2 മാസത്തേക്ക് അടച്ചു

ബെംഗളൂരു: നാല ക്രോസിന് സമീപം പഴയ കൽക്കട്ട് പൊളിച്ച് പുതിയ ആർസിസി...

പാളയത്ത് തെരുവ് യുദ്ധം; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പാ​ള​യ​ത്ത്...

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി...

വീണ്ടും യുഎസ് ആക്രമണം; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലും തെ​ക്ക​ൻ ഇ​റാ​നി​ലും ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ

വാഷിംഗ്ടൺ/ടെഹ്റാൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ അ​മേ​രി​ക്ക​ൻ സൈ​ന്യ​വും ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി...

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രിയുടെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ഇന്ന്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള സ​തീ​ശ​ന്‍റെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​ ഇന്ന് നടക്കും....

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള CUET (UG) പരീക്ഷകൾ മാറ്റിവെച്ചു....

Related Articles

Popular Categories