ലഹരിക്കെതിരെ മലയാളി ഫെഡറേഷന്‍, ആന്റിഡോട്ട് ഫൗണ്ടേഷന്‍ ബോധവത്കരണ ക്ലാസ്

ബെംഗളൂരു: യുണൈറ്റഡ് മലയാളി ഫെഡറേഷനും (യുഎംഎഫ്), ആന്റിഡോട്ട് ഫൗണ്ടേഷനും ചേർന്നു സംയുക്തമായി ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗംഗമ്മ സർക്കിളിലെ ആര്‍ഡി ഇന്റർനാഷണൽ സ്കൂളില്‍ നടന്ന പരിപാടിയില്‍ അധ്യാപകര്‍ക്കൊപ്പം 75 ഓളം കുട്ടികൾ പങ്കെടുത്തു. യുഎംഎഫ് വൈസ് പ്രസിഡന്റ് ജയപ്രകാശ് ക്ലാസ് എടുത്തു.

ആന്റിഡോട്ട് ഫൗണ്ടേഷന്‍. ചെയര്‍മാന്‍ പി എ ഐസക്, സെക്രട്ടറി അഡ്വ. ബുഷറ വളപ്പില്‍, വൈസ് പ്രസിഡന്റ് ടോമി ജെ ആലുങ്കല്‍, യൂത്ത് വിംഗ് ട്രെയിനര്‍ ജീവൻ, യുണൈറ്റഡ് മലയാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാഷീർ പൊന്ന്യം, വനിതാ വിംഗ് ചെയര്‍പേഴ്സണ്‍ എം എ നൂഹാ, പ്രസിഡന്റ് അഡ്വ. അനിൽ, ട്രഷറര്‍ ഷീബ, ജോയിന്റ് സെക്രട്ടറി സുഭാഷ്, എന്നിവർ നേതൃത്വം നല്‍കി.

മലയാളി വിദ്യാര്‍ഥികളിലടക്കം വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസ്സുകളും തുടര്‍പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് യുണൈറ്റഡ് മലയാളി ഫെഡറേഷന്‍, ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റെയിൽവേയുടെ ഡോർ ടു ഡോർ പാർസൽ സേവനം ബെംഗളൂരുവിലും

ബെംഗളൂരു: പാർസലുകൾ അയയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന...

അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി...

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡല്‍ഹി; വായു ഗുണനിലവാര സൂചിക അഞ്ഞൂറ് കടന്നു

ന്യൂഡൽഹി:  ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിതീവ്രമായ വായുമലിനീകരണത്തിലും വിഷപ്പുകയിലും മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയുടെ...

യുവജന ക്യാംപ് നാളെമുതൽ

ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ യങ്...

ദീപാവലി ആഘോഷങ്ങൾക്കിടെ അപകടങ്ങൾ; ബെംഗളൂരുവിൽ 32 പേർക്ക് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 32 പേർക്ക്...

യമനിൽ രണ്ടാഴ്‌ചയായി കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ന്യൂഡൽഹി: യമനിലെ ഹുദൈദ, സന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി കുടുങ്ങിക്കിടന്ന 19 ഇന്ത്യൻ...

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ...

Related Articles

Popular Categories