വിജയവാഡ: ആന്ധ്രാപ്രദേശിൽ മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയുമാണ് നൽകുക....
ഹൈദരാബാദ്: ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് വിനയ് രഞ്ജന്‍ റേയുടെ ഭാര്യ തനുജ രഞ്ജനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിലാണ് തനുജയെ മരിച്ച നിലയില്‍...
തിരുപ്പതി: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 21 കൊലക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ തിരുപ്പതിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ അബ്ദുല്‍ അസീസ് (പി വിശ്വനാഥ്)...
അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയില്‍ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം. വെറ്റ്ലപാലത്തെ സൂര്യശ്രീ പടക്കശാലയില്‍ ഇന്ന് ഉച്ചയ്ക്കാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ 21 പേർ മരിച്ചു. 8...
റാംപചോദവരം: ആന്ധ്രയിലെ പോളവരം ജില്ലയിലെ ദേവരപ്പള്ളി ഗവൺമെന്റ് ട്രൈബൽ വെൽഫെയർ ആശ്രമം സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് 45 വിദ്യാർഥികൾ ആശുപത്രിയിലായി. നിലവിൽ 35 പേർ പ്രാഥമിക ചികിത്സയ്ക്ക്...