Follow the News Bengaluru channel on WhatsApp
Browsing Category

ASSOCIATION NEWS

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഇന്ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം "കെകെഎസ് പൊന്നോണം 2023" ഇന്ന് 9.30 മുതൽ ബ്രൂക്ക്ഫീൽഡ് സി.എംആർഐടി ഓഡിറ്റോറിയത്തിൽ  നടക്കും. ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ, മഹാദേവപുര എംഎൽഎ …
Read More...

ഭക്തസംഗീതം ഗാനശുശ്രൂഷ ഇന്ന്

ബെംഗളൂരു : വിവിധ ക്രൈസ്തവസഭാ വിശ്വാസികളുടെയും മിഷനറി പ്രവർത്തകരുടെയും കൂട്ടായ്മയായ ബെംഗളൂരു യുനൈറ്റഡ് ക്രിസ്ത്യൻസ് സംഘടിപ്പിക്കുന്ന ഭക്തസംഗീതം ഗാനശുശ്രൂഷ ഞായറാഴ്ച നടക്കും.…
Read More...

ബള്ളാരി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ഇന്ന്

ബെംഗളൂരു: ബള്ളാരി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം ഇന്ന് രാവിലെ 10 മുതല്‍ ബള്ളാരി കന്റോണ്‍മെന്റ് ആര്‍.ടി.ഒ ഓഫീസിന് സമീപത്തുള്ള ബണ്ട്‌സ് ഹാളില്‍ നടക്കും. കര്‍ണാടക കായിക - യുവജന…
Read More...

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓണാഘോഷം ഇന്ന്

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സംഘടിപ്പിക്കുന ഓണാഘോഷ പരിപാടികള്‍ ഇന്ന് രാവിലെ 10 മണി മുതൽ കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഡി.എസ്.എ ഭവനില്‍ നടക്കും. കർണാടക ഊർജമന്ത്രി കെ.ജെ.…
Read More...

ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കമായി

ബെംഗളൂരു : ബെംഗളൂരു ഡി.ആർ.ഡി.ഒയുടെ രണ്ടു ദിവസം നീളുന്ന ഓണാഘോഷത്തിന് തുടക്കമായി.സി.വി. രാമൻ നഗർ ഡി.ആർ.ഡി.ഒ. കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കവി പ്രൊഫ. വി. മധുസൂദനൻ നായർ പരിപാടികള്‍…
Read More...

ദ്രാവിഡ ഭാഷാ വിവർത്തക സംഘം: രണ്ടാം വാർഷികോത്സവം നാളെ 

ബെംഗളൂരു; ദ്രാവിഡ ഭാഷാ വിവര്‍ത്തക സംഘത്തിന്റെ രണ്ടാം വാര്‍ഷികം നാളെ വൈറ്റ് ഫീല്‍ഡില്‍ നടക്കും. ദ്രാവിഡ ഭാഷകളായ തമിഴ്, കന്നഡ, തെലുങ്ക് ,മലയാളം, തുളു ഭാഷകളിലെ പ്രശസ്തരായ വിവര്‍ത്തകര്‍…
Read More...

ഭക്തസംഗീതം ഗാനശുശ്രൂഷ നാളെ

ബെംഗളൂരു: സംഗീതജ്ഞന്‍ പാസ്റ്റര്‍ ഭക്തവത്സലന്റ ഗാനങ്ങള്‍ കോര്‍ത്തിണക്കി ബെംഗളൂരുവില്‍ ഭക്തസംഗീതപരിപാടി നടത്തുന്നു. ബെംഗളൂരുവിലെ വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെയും മിഷനറി…
Read More...

തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: സര്‍ജാപുര മലയാളി സമാജം മാതൃഭൂമി ദിനപത്രവുമായി ചേര്‍ന്ന് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. സര്‍ജാപുര മലയാളി സമാജം 'സര്‍ജാപൂരം -23' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
Read More...

വൈസ് മെൻ ഇൻറർനാഷണൽ ബാംഗ്ലൂർ ഡിസ്ട്രിക്ട് വൺ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ബാംഗ്ലൂര്‍ ഡിസ്ട്രിക്ട് വണ്‍ ഓണാഘോഷം ബാംഗ്ലൂര്‍ കസ്റ്റംസ് ആന്റ് ഇന്‍ ഡയറക്ട് ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ പി. ഗോപകുമാര്‍ ഐ.ആര്‍.എസ്. ഉദ്ഘാടനം ചെയ്തു.…
Read More...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ നാളെ വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളിക്രോസ് സ്കൂളിൽ നടക്കും. അസോസിയേഷൻ പ്രസിഡണ്ട് പി.കെ കേശവൻ നായർ…
Read More...