ബെംഗളൂരു: പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽപാതയുടെ രൂപരേഖയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ). കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്...
ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാജയാണ് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് പോലീസ്...
ബെംഗളൂരു: ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു ബെനശങ്കരി...
ബെംഗളൂരു: ബെംഗളൂരുവിൽ വിവാഹാഭ്യർഥന നിരസിച്ചതിന് ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭുവനേശ്വരി നഗറില്‍ ഞായറാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം....
ബെംഗളൂരു: കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചു. ബെംഗളൂരുവിൽ വെച്ചായിരുന്നു സന്ദര്‍ശനം. മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്...
ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അതേസമയം ഇക്കാര്യത്തില്‍ തീരുമാനം ആയില്ലെന്നും ഗതാഗത മന്ത്രി ബൈരതി സുരേഷ്. പെട്രോളിന്റെയും ഡീസലിന്റെയും വില...
ബെംഗളൂരു: ഹെബ്ബാൾ ജങ്ഷൻ മുതൽ വെറ്ററിനറി കോളജ് വരെയുള്ള 2.18 കിലോമീറ്റർ ഇരട്ടതുരങ്കപാതയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു. നഗരത്തിലെ യാത്രാസമയം കുറയ്ക്കാനുള്ള സർക്കാരിന്റെ...
ബെംഗളൂരു: ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസവാര്‍ത്ത. എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി ഉയർത്തി. വന്ദേഭാരത് സർവീസ്...