CINEMA

ബിഗ് ബജറ്റ് ചിത്രവുമായി മോഹൻലാലും ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും; ക്യാമറ ഷൈജു ഖാലിദ്

കൊച്ചി: മോഹൻലാലും ഹിറ്റ് സംവിധായകൻ ചിദംബരവും ഒന്നിക്കുന്നു. തരുൺ മൂർത്തി, പ്രിയദർശൻ, ദിലീഷ് പോത്തൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾക്ക് പിന്നാലെയാണ് മോഹൻലാലിന്റെ വമ്പൻ പ്രൊജക്റ്റുകളുടെ പട്ടികയിലേക്ക് ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഫെയിം ചിദംബരവും എത്തുന്നത്....

‘ജോർജുകുട്ടി ആളൊരു കുറുക്കനാണ്’! ആകാംക്ഷ നിറച്ച് ‘ദൃശ്യം 3’ ട്രെയ്‌ലർ പുറത്ത്

തിരുവനന്തപുരം: മലയാള സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' ലൂടെ ജോർജുകുട്ടിയും കുടുംബവും വീണ്ടും ഞെട്ടിക്കാൻ എത്തുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. രണ്ടാം ഭാഗം അവസാനിച്ച...

പേട്രിയറ്റ് സിനിമ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു; നിര്‍മ്മാതാവിന്റെ പരാതിയില്‍ കേസ്

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകൾ ഓൺലൈൻ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും വ്യാപകമാകുന്നതായി പരാതി. നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിൽ...

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഫ്രഞ്ച് സിനിമയിലെ ഏറ്റവും ഉയർന്ന...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ 19നു വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ്‌ റോഡ് മാണിക്യവേലു മാൻഷനിലുള്ള നാഷണൽ ഗാലറി...

‘കാട്ടാളന്‍’ സിനിമയുടെ കര്‍ണാടക വിതരണാവകാശം ഏറ്റെടുത്ത് ഹോംബാലെ ഫിലിംസ്

ബെംഗളൂരു: ഇന്ത്യന്‍ സിനിമയില്‍ ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത കെജിഎഫ്, കെജിഎഫ് 2, കാന്താര ചാപ്റ്റര്‍ 2, കാന്താര ചാപ്റ്റര്‍ 1,സലാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച...

മമ്മൂട്ടി- മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ ഏപ്രില്‍ 23 ന് എത്തില്ല!; റിലീസ് നീട്ടി

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആ കാത്തിരിപ്പ് നീളും. നേരത്തെ നിശ്ചയിച്ചത് പോലെ ഏപ്രില്‍ 23 ന് ചിത്രം എത്തില്ലെന്നാണ്...

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കൊൽക്കത്ത: പ്രശസ്‌ത ബംഗാളി ചലച്ചിത്രതാരം രാഹുൽ അരുണോദയ്‌ ബാനർജി(43) കടലിൽ മുങ്ങിമരിച്ചു. ഞായറാഴ്‌ച പശ്ചിമബംഗാൾ അതിർത്തിയോട്‌ ചേർന്നുള്ള ഒഡിഷയിലെ തൽസരി ബീച്ചിലാണ്‌ സംഭവം. പരസ്യ ചിത്രത്തിന്റെ...