KARNATAKA

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഗണേശോത്സവം നടത്തുന്നതിനാണ് പ്രധാനമായും നിർദേശങ്ങൾ. ഗണേശ വിഗ്രഹങ്ങളുടെ നിർമാണത്തിലും വിൽപ്പനയിലും പ്ലാസ്റ്റർ ഓഫ്...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. 2026–27 അധ്യയന വർഷം മുതൽ തിരഞ്ഞെടുപ്പ് നടത്താനാണ് മന്ത്രിസഭ അംഗീകാരം...

കാവേരി ജലവിഷയം: സുപ്രീംകോടതിയെ സമീപിക്കാൻ കർണാടക; തമിഴ്നാടിന് 6,000 ഘനയടി വെള്ളം വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ ഹർജി

ബെംഗളൂരു: തമിഴ്നാടിന് പ്രതിദിനം 6,000 ഘനയടി കാവേരി ജലം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കാവേരി ജല നിയന്ത്രണ...

‘വന്ദേമാതരം’ മുഴുവന്‍ വേണ്ട, രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ ഇനി മുതല്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട്...

മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീടുകളിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പരിശോധന. ബെംഗളൂരു, ബെളഗാവി, ഗോവ എന്നിവിടങ്ങളിലെ...

സർക്കാർ വകുപ്പുകളിലേക്ക് നേരിട്ട് ആശയങ്ങളുമായി എത്താൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം

ബെംഗളൂരു: സംസ്ഥാനത്തെ സാമൂഹികവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വകുപ്പുകളുമായി നേരിട്ട് ആശയവിനിമയം നടത്താനും പരിഹാരങ്ങൾ അവതരിപ്പിക്കാനും അവസരം നൽകുന്ന പുതിയ...

കെപിഎസ്‌സി മൃഗഡോക്ടർ നിയമന തട്ടിപ്പ്: മുൻ ചെയർമാന് മുൻകൂർ ജാമ്യമില്ല

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ സസ്പെൻഡ് ചെയ്ത കെപിഎസ്‌സി ചെയർമാൻ സാഹുകാർ എസ്. ശിവശങ്കരപ്പയ്ക്ക് കർണാടക ഹൈക്കോടതി മുൻകൂർ...

കർണാടകയില്‍ അധ്യാപകർക്ക് ഇനി പേരിനൊപ്പം ‘Tr.’ എന്ന ബഹുമതിപ്പദവി; പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഡോക്ടർമാർ പേരിന് മുന്നിൽ ‘ഡോ.’ എന്നും പ്രൊഫസർമാർ ‘പ്രൊഫ.’ എന്നും ഉപയോഗിക്കുന്നതുപോലെ, കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനൊപ്പം ‘ടി. ആർ ’ എന്ന ബഹുമതിപ്പദവി...