ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന ക്രിമിനല്‍ അപകീർത്തിക്കേസിന്റെ വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. 2026 ഒക്ടോബർ 13ന് ജസ്റ്റിസുമാരായ വിക്രം നാഥ്,...
ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി തകർന്നു. കല്ലുംതൊട്ടിയില്‍ മേരി സെബാസ്റ്റ്യന്റെ വീടാണ് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയുണ്ടായ വൻ സ്ഫോടനത്തില്‍ വാസയോഗ്യമല്ലാത്ത വിധം തകർന്നത്. ഷോർട്ട് സർക്യൂട്ടാണോ...
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 109,480...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാൻ എത്തിയ വടകര സ്വദേശി പി. തങ്കമണി ആണ് മരിച്ചത്. ചികിത്സപിഴവിനെ തുടർന്നാണ്...
ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട് ഗവർണറായി നിയമിച്ചു. ഓംപ്രകാശ് മാത്തൂരാണ് കേരളത്തിന്റെ പുതിയ ഗവർണർ. നിലവിൽ സിക്കിം ഗവർണറാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിനും ഡല്‍ഹിക്കുമാണ് പ്രധാനമായും മുന്നറിയിപ്പുള്ളത്. ഇതിനുപുറമെ ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില...