Follow the News Bengaluru channel on WhatsApp
Browsing Category

KERALA

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കേരളത്തിൽ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം…
Read More...

അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 5000 രൂപ പിഴ

മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, കുഴിച്ചുമൂടല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി കാത്തിരിക്കുന്നത് വൻ തുക പിഴ. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്താല്‍ 5000 രൂപ പിഴ ചുമത്താൻ…
Read More...

കണ്ണൂരില്‍ യുവതിയെ ഭര്‍തൃ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ചൊക്ലിയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഷഫ്ന(26) യാണ് മരിച്ചത്. പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.…
Read More...

2 വര്‍ഷത്തിലേറെയായി സൗദി ജയിലില്‍ കഴിഞ്ഞ യുവാവിനെ യൂസഫലി രക്ഷപ്പെടുത്തി

രണ്ടര വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഇടപെടലിനെ…
Read More...

കാണാതായ കായികതാരത്തെ 5 ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി

കോടഞ്ചേരി: കാണാതായ യുവാവിനെ മരിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. നൂറംതോട്‌ സ്വദേശി ചാലപ്പുറം നിതിൻ തങ്കച്ചനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ യുവാവിനെ…
Read More...

33 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

കേരളത്തിലെ 33 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ…
Read More...

കെഎസ്‌ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്‌ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ മാസം 120 കോടി നല്‍കിയിരുന്നു. കോര്‍പറേഷന് ഒമ്പത് മാസത്തിനുള്ളില്‍ 1264…
Read More...

നാല് വയസുകാരൻ കൊല്ലപ്പെട്ട നിലയിൽ

പാലക്കാട് നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞാംപാറയിലാണ് കൊലപാതകം. വണ്ണാമട തുളസി ന​ഗർ മധുസൂദനൻ ആതിര ദമ്പതികളുടെ മകൻ ഋത്വികാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കുട്ടിയുടെ…
Read More...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ്; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് നാല് പതികള്‍ക്ക് പെരുമ്പാവൂര്‍…
Read More...

എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം; കാർ ആക്രമിച്ചുവെന്നും പിന്നിൽ മുഖ്യമന്ത്രിയാണെന്നും ഗവർണർ

തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിന് എത്തിയവർക്കിടയിലേക്ക് കാറിൽ നിന്നിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍…
Read More...