Follow the News Bengaluru channel on WhatsApp
Browsing Category

LATEST

പുതുതായി 11 പേർക്ക് കോവിഡ് ; ഇതുവരെ രോഗമുക്തി നേടിയത് 207 പേർ

ബെംഗളൂരു : കർണാടകയിൽ പുതുതായി 11 പേർക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 523 ആയി. 207 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 295 പേർ ചികിത്സയിലുണ്ട്.…
Read More...

കൊറോണ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

ബെംഗളുരു : കൊറോണ ഇൻ്റേൺഷിപ്പിനായി സംസ്ഥാന സർക്കാർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്നും ഗവേഷക വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാനേജ്മെൻ്റ്, ഡാറ്റാ സയൻസ് ഡാറ്റാ…
Read More...

ഓൺലൈൻ പാട്ടുമത്സരം

ബെംഗളൂരു:  ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്കായി ഓൺലൈൻ പാട്ടു മത്സരം. ബെംഗളൂരുവിലെ പള്ളിയോടം ബീറ്റ്സ് ഫോക്ക് ബാൻ്റാണ് സംഘാടകർ. നാളെ (29 04 2020) ന് ഉച്ചക്ക് മൂന്നു മണി മുതൽ 4 മണി വരെയാണ്…
Read More...

കോവിഡ് : കർണാടകയിൽ ഒരു മരണം കൂടി

ബെംഗളൂരു : കൽബുർഗിയൻ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 51 കാരൻ മരണപ്പെട്ടു. ഇതോടെ കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 20 ആയി. ഇയാൾ  ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്…
Read More...

കര്‍ണാടകയില്‍ ആറു ജില്ലകൾ റെഡ്‌ സോൺ; 14 എണ്ണം ഗ്രീൻ സോണിൽ

ബെംഗളൂരു : സംസ്ഥനത്ത് കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലകളെ പ്രത്യേക സോണുകളായി തിരിച്ചു. മുപ്പത് ജില്ലകളിൽ ആറു ജില്ലകൾ റെഡ് സോണിലാണ്. ബെംഗളൂരു അർബൻ, മൈസൂരു, ബെലഗാവി, ബാഗൽ കോട്ട്,…
Read More...

കെ എസ് ആർ ടി സി ബസുകളിൽ ഇനി പച്ചക്കറി വിതരണവും

ബെംഗളൂരു : കർണാടക ആർ ടി സി യുടെ പഴയ ബസുകൾ സഞ്ചരിക്കുന്ന പച്ചക്കറി കടകളായി നമുക്കു മുന്നിലെത്തുന്നു. അമ്പതോളം ബസുകൾ പച്ചക്കറി കടകളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കെ…
Read More...

ലോക്ക് ഡൗണിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കാൻ കേരള സർക്കാർ

തിരുവനന്തപുരം :  കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More...

ഒമ്പതു പേർക്കു കൂടി കോവിഡ് ;കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 512 ആയി

ബെംഗളൂരു : ഒമ്പതു പേർക്കു കൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതോടെ കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം 512 ആയി. ബെംഗളൂരു റൂറലിലെ 13 കാരനും ദക്ഷിണ കന്നടയിൽ 45 വയസ്സുള്ള പുരുഷനും, 80…
Read More...

കോവിഡ് ബാധിതന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു  

ബെംഗളൂരു :  കോവിഡ് ബാധയെ തുടർന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബെംഗളൂരു തിലക് നഗർ സ്വദേശിയായ 50 വയസ്സുകാരൻ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു.…
Read More...

കോവിഡ് : രോഗമുക്തി നേടുന്നതിൽ കർണാടക ദേശീയ ശരാശരിക്കും മുന്നിൽ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് ആശ്വാസം പകരുന്നു. കർണാടകയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ദേശീയ…
Read More...